ECONOMY

പ്രളയ സെസ് പിൻവലിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്; 'സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയര്‍ത്താൻ കേന്ദ്രം തയ്യാറാകണം'

22 Aug 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ പ്രളയ സെസ് പിൻവലിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് സെസ് ഏര്‍പ്പെടുത്തിയത്. അത് പുനപരിശോധിക്കാനാകില്ലെന്നും ധനമന്ത്രി അറിയിച്ചു. പ്രളയസമാനമായ സാഹചര്യം സംസ്ഥാനത്തെ ധനസ്ഥിതി മോശമാക്കും.സാമ്പത്തിക മാന്ദ്യം മറികടക്കാൻ കിഫ്ബിയിൽ വലിയ പ്രതീക്ഷയാണ് ഉള്ളതെന്നും തോമസ് ഐസക് പറഞ്ഞു. എന്നാൽ പദ്ധതികൾക്ക് പ്രതീക്ഷിച്ച വേഗം ഇല്ലെന്നാണ് ധനമന്ത്രിയുടെ വിലയിരുത്തൽ. 

സാമ്പത്തിക മാന്ദ്യം മറികടക്കാൻ വായ്പാ പരിധി ഉയര്‍ത്തണം. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ