TECHNOLOGY

മടക്കാവുന്ന സ്‌ക്രീനുമായ് ആപ്പിള്‍; 5ജിയെ പിന്തുണക്കുന്ന പുതിയ ഐപാഡ് വിപണിയിൽ തരംഗമായേക്കും

10 Jul 2019

ന്യൂഏജ് ന്യൂസ്, പുതിയ ഐപാഡ് പുറത്തിറക്കാനുള്ള ഒരുക്കത്തില്‍ ആപ്പിള്‍. മടക്കാവുന്ന സ്‌ക്രീനുമായ് ആയിരിക്കും ഐപാഡ് എത്തുക. 5 ജിയെ പിന്തുണക്കുന്നതായിരിക്കും ഐപാഡെന്നും സൂചനയുണ്ട്. മാക് ബൂക്കിനേക്കാളും വലുപ്പം കൂടുതലായിരിക്കും പുതിയ ടാബ്‌ലെറ്റിന്.

മടക്കാവുന്ന ഡിസ്‌പ്ലേയോട് കൂടിയ ഡിവൈസിനുള്ള പേറ്റന്റിന് ആപ്പിള്‍ നേരത്തെ അപേക്ഷിച്ചിരുന്നു. ആപ്പിളിന്റെ എതിരാളികളായ സാംസങ്, വാവേയ് തുടങ്ങിയ കമ്പനികള്‍ മടക്കാവുന്ന ഐപാഡുകള്‍ പുറത്തിറക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു.



Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ