LIFESTYLE

മൺസൂൺ കാലത്ത് കുഞ്ഞുങ്ങളുടെ ചർമ്മ സംരക്ഷണം ഉറപ്പാക്കാൻ നിർദേശങ്ങളുമായി ഹിമാലയ

Newage News

18 Sep 2020

ൺസൂൺ കാലത്ത് കുഞ്ഞുങ്ങളുടെ ചർമ്മത്തിൽ ഈർപ്പവും തണുപ്പും ഉണ്ടാക്കുകയും തത്ഫലമായി പാടുകൾ, തലയ്ക്ക് ചൊറിച്ചിൽ പോലുള്ള ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. ഡയപ്പർ റാഷുകൾ, ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങളിൽ നിന്ന് കുഞ്ഞുങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കാൻ മൺസൂൺ കാല ചർമ്മ സംരക്ഷണം ശീലമാക്കണമെന്ന് നിർദ്ദേശിക്കുകയാണ് ഹിമാലയ ഡ്രഗ് കമ്പനി, ആയുർവേദ എക്സ്പേർട്ട്, ആർ ആൻഡ് ഡി, ഡോ. പ്രതിഭാ ബാബ്ഷെറ്റ്.

ചർമ്മത്തിൽ മോയിസ്ച്ചർ ഉണ്ടെന്നും പോഷകങ്ങളുണ്ടെന്നും ഉറപ്പാക്കേണ്ടതിന് ശരിരമാസകലം ചർമ്മ സംരക്ഷണ റൊട്ടീനുകൾ പിന്തുടരണം. ഇതിനായി സുരക്ഷിതവും മൃദുവായതുമായ ഉൽപ്പന്നങ്ങൾ വേണം ഉപയോഗിക്കാൻ. ഒലിവ് ഓയിൽ, ആൽമണ്ട് ഓയിൽ എന്നിവയുള്ള മൃദുവായൊരു സോപ്പ് തിരഞ്ഞെടുക്കുക. ആൽമണ്ട് ഓയിൽ ചർമ്മത്തെ മൃദുവാക്കുന്നതാണ്, ചർമ്മത്തെ മോയിസ്ച്ചറൈസ് ചെയ്യുകയും ചെയ്യും. ഒലിവ് ഓയിൽ ചർമ്മത്തെ പോഷകമുള്ളതാക്കുകയും വരൾച്ചയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. കുളിപ്പിച്ചതിന് ശേഷം കവിൾ, കഴുത്ത്, താടി, മുട്ട് പോലുള്ള ഭാഗങ്ങളിൽ നിന്ന് വെള്ളം ഒപ്പിയെടുത്ത് ഉണക്കുക. പച്ചമരുന്നുകളുള്ള ബേബി പൌഡർ ഉപയോഗിക്കുക. വെട്ടിവറിന്റെ ആന്റി മൈക്രോബിയൽ പ്രോപ്പർട്ടികൾ സ്കിൻ റാഷസ് കുറയ്ക്കുന്നതും കുഞ്ഞിന്റെ ചർമ്മം കൂളായും ഫ്രഷായും നിലനിർത്തുകയും ചെയ്യുന്നു" - ഡോ. പ്രതിഭ പറഞ്ഞു.

തലചൊറിച്ചിൽപോലുള്ളപ്രശ്നങ്ങൾക്കുംഹെർബൽഘടകങ്ങളുള്ളഉൽപ്പന്നങ്ങളാണ്അനുയോജ്യം. ചെമ്പരത്തി, വെള്ളക്കടല പോലുള്ള പച്ചമരുന്നുകൾ അടങ്ങിയിരിക്കുന്ന മൃദുവായ ഷാമ്പു ഉപയോഗിക്കുക. ചെമ്പരത്തി മുടിയെ മോയിസ്ച്ചറൈസ്ചെയ്ത്കണ്ടീഷൻ ചെയ്യുന്നു. വെള്ളക്കടല മുടിക്ക്പോഷകങ്ങൾ നൽകുന്നു. മുടി വൃത്തിയാക്കുന്നതും മൃദുവും തിളക്കമുള്ളതുമാക്കുന്നതും കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതുമായ നോടിയേർസ്ഷാമ്പു വേണം ഉപയോഗിക്കാൻ. നോടിയേർസ്ഷാമ്പു കണ്ണിന്നീറ്റൽ ഉണ്ടാക്കില്ല.

മൺസൂൺകാലത്തിനു അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കേണ്ടതും പ്രധാനപ്പെട്ട കാര്യമാണ്. കോട്ടൺ ഫാബ്രിക്കിൽ നിന്നുള്ളതും കുഞ്ഞിനെ പൂർണമായും മൂടുന്നതുമായ വസ്ത്രങ്ങൾ വേണം ധരിപ്പിക്കാൻ. വസ്ത്രങ്ങൾ കഴുകുമ്പോൾ നെല്ലിക്ക, നാരങ്ങ എന്നിവ അടങ്ങുന്ന മൃദുവായ ബേബിലോൺട്രിവാഷ്വേണം ഉപയോഗിക്കാൻ. ഇവയ്ക്ക്ആന്റിബാക്റ്റീരിയൽ പ്രോപ്പർട്ടികളുണ്ട്. ഇത്കുഞ്ഞുങ്ങളുടെ വസ്ത്രങ്ങൾ സാനിറ്റൈസ്ചെയ്യാൻ സഹായിക്കുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story