LAUNCHPAD

ഇ​സാ​ഫ് ബാ​ങ്കി​ന് ആ​ഗോ​ള അം​ഗീ​കാ​രം

Newage News

24 Mar 2021

കൊ​​​ച്ചി: തൃ​​​ശൂ​​​ര്‍ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഇ​​​സാ​​​ഫ് സ്മോ​​​ള്‍ ഫി​​​നാ​​​ന്‍​സ് ബാ​​​ങ്കി​​​നു മി​​​ക​​​ച്ച തൊ​​​ഴി​​​ലി​​​ട​​​മെ​​​ന്ന ആ​​​ഗോ​​​ള ബ​​​ഹു​​​മ​​​തി ല​​​ഭി​​​ച്ചു. ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ തൊ​​​ഴി​​​ല്‍ സം​​​തൃ​​​പ്തി​​​യും തൊ​​​ഴി​​​ലി​​​ട സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും സ്വ​​​ത​​​ന്ത്ര​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്തി സ​​​ര്‍​ട്ടി​​​ഫൈ ചെ​​​യ്യു​​​ന്ന ആ​​​ഗോ​​​ള സം​​​ഘ​​​ട​​​ന​​​യാ​​​യ ഗ്രേ​​​റ്റ് പ്ലേ​​​സ് റ്റു ​​​വ​​​ര്‍​ക്ക് (ജി​​​പി​​​റ്റി​​​ഡ​​​ബ്ല്യു) ഇ​​​സാ​​​ഫ് ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കി​​​ട​​​യി​​​ല്‍ ക​​​ള്‍​ച​​​ര്‍ ഓ​​​ഡി​​​റ്റ്, ട്ര​​​സ്റ്റ് ഇ​​​ന്‍​ഡെ​​​ക്സ് സ​​​ര്‍​വേ എ​​​ന്നി​​​വ ന​​​ട​​​ത്തി​​​യാ​​​ണു സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ല്‍​കി​​​യ​​​ത്.

ഇ​​​സാ​​​ഫ് ബാ​​​ങ്ക് ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്ക് ന​​​ല്‍​കി​​​യി​​​ട്ടു​​​ള്ള മി​​​ക​​​ച്ച സ​​​മീ​​​പ​​​ന​​​വും ഉ​​​ന്ന​​​ത​​ നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള അ​​​ന്ത​​​രീ​​​ക്ഷ​​​വു​​​മാ​​​ണ് ഈ ​​​അം​​​ഗീ​​​കാ​​​രം നേ​​​ടാ​​​ന്‍ ത​​​ങ്ങ​​​ളെ പ്രാ​​​പ്ത​​​രാ​​​ക്കി​​​യ​​​തെ​​​ന്ന് ഇ​​​സാ​​​ഫ് സ്മോ​​​ള്‍ ഫി​​​നാ​​​ന്‍​സ് ബാ​​​ങ്ക് എം​​​ഡി​​​യും സി​​​ഇ​​​ഒ യു​​​മാ​​​യ കെ. ​​​പോ​​​ള്‍ തോ​​​മ​​​സ് പ​​​റ​​​ഞ്ഞു. ലോ​​​ക​​​ത്തൊ​​​ട്ടാ​​​കെ​​​യു​​​ള്ള മി​​​ക​​​വ് പു​​​ല​​​ര്‍​ത്തു​​​ന്ന ക​​​മ്പ​​​നി​​​ക​​​ള്‍ മാ​​​ന​​​ദ​​​ണ്ഡ​​​മാ​​​ക്കു​​​ന്ന സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റാ​​​ണി​​​ത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story