ECONOMY

സാമ്പത്തിക മാന്ദ്യ ഭീഷണി; ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഇടിഞ്ഞു

28 Aug 2019

ന്യൂഏജ് ന്യൂസ്, ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഇടിഞ്ഞു. ഇന്ത്യയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളിലെ മാന്ദ്യ ഭീഷണിയും, ചെനയും യു.എസും തമ്മിലുള്ള വ്യാപാര യുദ്ധം വിപണിയില്‍ പ്രതീക്ഷ നഷ്ടപ്പെടുത്തിയതും ഇടിവിന് കാരണമായി.

ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ പതിനഞ്ച് ശതമാനം ഇടിവാണ് മൂന്ന് മാസത്തിനിടെ ഇന്ത്യയിലുണ്ടായത്. വാഹന വിപണിയും വിവിധ ഉത്പാദനവും കുത്തനെ കുറഞ്ഞതാണ് പ്രധാന കാരണം.

യു.എസ്-ചൈന തര്‍ക്കം മുറുകുന്നതിനിടെ ക്രൂഡ് ഓയില്‍ വില വീണ്ടും ഇടിഞ്ഞ് ബാരല്‍ വില 58 ഡോളറായി. യുഎസ് ഓയിലിന് 53.5 ഡോളറും. വിലയിടിവ് പിടിച്ചു നിര്‍ത്താന്‍ വിതരണം കുറക്കുന്നത് സംബന്ധിച്ച് ഉത്പാദക രാഷ്ട്രങ്ങള്‍ക്കിടയില്‍ ചര്‍ച്ച തുടരുകയാണ്. അടുത്ത ഒപെക് യോഗത്തില്‍ വിഷയം ചര്‍ച്ചയാകും.

Content Highlights: global crude-oil-prize-hike

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ