ECONOMY

ആവശ്യകത വര്ധിച്ചു: സ്വര്ണ ഇറക്കുമതിയില് ജൂലായില് 25ശതമാനം വര്ധന, 2020ല് ഇതാദ്യമായി കയറ്റുമതിയിലും വർധന

Newage News

07 Aug 2020

കോവിഡ് മൂലം രാജ്യം അടച്ചിടലില്നിന്ന് ഘട്ടംഘട്ടമായി വിമുക്തമായതോടെ സ്വര്ണത്തിന്റെ ഇറക്കുമതിയില് വന്വര്ധന.

വിദേശത്തുനിന്ന് ജൂലായില് 25.5 ടണ് സ്വര്ണമാണ് വാങ്ങിയത്. കഴിഞ്ഞവര്ഷം ഇത് 20.4 ടണ്ണായിരുന്നു. കഴിഞ്ഞമാസത്തെ കണക്കുമായി താരതമ്യംചെയ്യുമ്പഴുള്ള വര്ധന ഇരട്ടിയോളമാണ്.

2020ല് ഇതാദ്യമായി കയറ്റുമതിയിലും ജൂലായില് വര്ധന രേഖപ്പെടുത്തി. എന്നിരുന്നാലും 2020ന്റെ ആദ്യപകുതിയിലെ കയറ്റുമതിയില് മുന്വര്ഷത്തെ അപേക്ഷിച്ച് 79ശതമാനം ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

വിലയിലെ വന്വര്ധനയും കോവിഡ് വ്യാപനവും രാജ്യത്തെ സ്വര്ണവില്പനയില് ഇടിവുണ്ടാക്കുമെന്നാണ് വിലയിരുത്തല്. സാമ്പത്തിക തളര്ച്ചയും പലര്ക്കും ജോലി നഷ്ടപ്പെട്ടതും ആവശ്യകതയില് കുറവുണ്ടാക്കും.

ഡിമാന്റില് പെട്ടെന്നൊരുവര്ധന പ്രതീക്ഷിക്കുന്നില്ലെന്നും എന്നാല് ഒക്ടോബറോടെ ഉത്സവസീസണാകുമ്പോള് സ്വര്ണംവാങ്ങുന്നവരുടെ എണ്ണത്തില് വര്ധനവുണ്ടാകുമെന്നും ഓള് ഇന്ത്യ ജെം ആന്ഡ് ജുവല്റി ഡൊമസ്റ്റിക് കൗണ്സില് ചെയര്മാന് എന് അനന്ത പത്മനാഭന് പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ