ECONOMY

സ്വർണവില കുതിക്കുന്നു. ഇന്ന് പവന് 340 രൂപ ഉയർന്നു

Newage News

24 Feb 2020

കൊച്ചി: പവന് 32,000 നിലവാരത്തിലേക്കു സ്വർണവില കുതിക്കുന്നു. ഇന്ന് 340 രൂപ ഉയർന്നതോടെ ഒരു പവൻ സ്വർണത്തിന്റെ വില 31,800 രൂപയായി. ഗ്രാമിന് 40 രൂപയാണ് ഉയർന്നത്. 25 രൂപ കൂടി ഉയർന്നാൽ ഒരു ഗ്രാം പൊന്നിന്റെ വില 4,000 രൂപയിലെത്തും.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യാന്തര വിപണിയിൽ നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടുന്നതാണു വില വർധനയ്ക്കു കാരണം. ട്രോയ് ഔൺസിന് (31.1 ഗ്രം സ്വർണം) വില ഇന്ന് ഒരു ഘട്ടത്തിൽ 1680 ഡോളർ വരെ എത്തിയിരുന്നു. 1662 ഡോറളിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്. സ്വർണവില ഈ ആഴ്ചതന്നെ 32000 കടന്നേക്കുമെന്നാണു സൂചന.

Content Highlights: Gold prices hit record high again

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ