TECHNOLOGY

ഇന്ത്യയിൽ ഇന്റർനെറ്റ് നിരക്കുകളിൽ ഏറെ കുറവുവന്നതായി വിലയിരുത്തൽ; 415 റെയിൽവേ സ്റ്റേഷനുകളിൽ നൽകിയിരുന്ന 'സൗജന്യ വൈഫൈ' അവസാനിപ്പിക്കുന്നതായി ഗൂഗിൾ

Newage News

19 Feb 2020

ന്യൂഡൽഹി: രാജ്യത്തെ 415 റെയിൽവേ സ്റ്റേഷനുകളിൽ നൽകിയിരുന്ന സൗജന്യ വൈഫൈ പദ്ധതി അവസാനിപ്പിക്കുന്നതായി ഗൂഗിൾ അറിയിച്ചു. ഗൂഗിൾ പിന്മാറിയാലും 5600 സ്റ്റേഷനുകളിലേക്കു വ്യാപിപ്പിച്ച സൗജന്യ പദ്ധതി തുടരുമെന്ന് റെയിൽടെൽ വ്യക്തമാക്കി.<br />

കഴിഞ്ഞ 5 വർഷത്തിനിടെ ഇന്ത്യയിൽ ഇന്റർനെറ്റ് നിരക്കുകളിൽ ഏറെ കുറവു വന്നതിനാൽ സൗജന്യ സംവിധാനം തുടരുന്നതിൽ അർഥമില്ലെന്ന് ഗൂഗിൾ വൈസ് പ്രസിഡന്റ് സീസർ സെൻഗുപ്ത വ്യക്തമാക്കി. 

ഇതിനുപയോഗിക്കുന്ന വിഭവശേഷി കൂടുതൽ സൗകര്യങ്ങൾക്കായി ഉപയോഗപ്പെടുത്തും. ഗൂഗിളുമായുള്ള കരാർ ഈ വർഷം അവസാനിക്കുമെന്ന് റെയിൽടെല്ലും വ്യക്തമാക്കി. അവരുമായി സഹകരിച്ചിരുന്ന സ്റ്റേഷനുകളിലും വൈഫൈ തുടരാനുള്ള സംവിധാനം റെയിൽടെല്ലിനുണ്ട്. 5600 സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ നൽകുന്നുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ