CORPORATE

എയർ ഇന്ത്യ ഓഹരി വില്പന: താത്പര്യപത്രത്തിനുള്ള തീയതി വീണ്ടും നീട്ടിയേക്കും

Newage News

20 Oct 2020

ന്യൂ​ഡ​ൽ​ഹി​:​ ​പൊ​തു​മേ​ഖ​ല​യി​ലെ​ ​ഏ​ക​ ​വി​മാ​ന​ക്ക​മ്പ​നി​യാ​യ​ ​എ​യ​ർ​ ​ഇ​ന്ത്യ​യു​ടെ​ 100​ ​ശ​ത​മാ​നം​ ​ഓ​ഹ​രി​ക​ളും​ ​വി​റ്റൊ​ഴി​യു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​താ​ത്പ​ര്യ​പ​ത്രം​ ​സ​മ​ർ​പ്പി​ക്കാ​നു​ള്ള​ ​അ​ന്തി​മ​തീ​യ​തി​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ഡി​സം​ബ​ർ​ 15​ലേ​ക്ക് ​നീ​ട്ടി​യേ​ക്കും.​ ​ക​മ്പ​നി​ക്ക് ​മെ​ച്ച​പ്പെ​ട്ട​ ​മൂ​ല്യ​വും​ ​യോ​ഗ്യ​രാ​യ​ ​നി​ക്ഷേ​പ​ക​രെ​യും​ ​ല​ഭി​ക്കാ​ൻ​ ​വേ​ണ്ടി​യാ​ണി​ത്.<br>

ഓ​ഹ​രി​ ​മൂ​ല്യ​ത്തി​ന് ​പ​ക​രം​ ​ഹ്രസ്വകാല - ദീ​ർ​ഘ​കാ​ല​ ​ക​ട​ബാ​ദ്ധ്യ​ത​ ​ഉ​ൾ​പ്പെ​ടെ​ ​എ​യ​ർ​ ​ഇ​ന്ത്യ​യു​ടെ​ ​മൊ​ത്തം​ ​മൂ​ല്യം​ ​(സം​രം​ഭ​ക​ ​മൂ​ല്യം​)​ ​അ​ടി​സ്ഥാ​ന​മാ​യു​ള്ള​ ​താ​ത്പ​ര്യ​പ​ത്ര​ങ്ങ​ളാ​ണ് ​സ​ർ​ക്കാ​ർ​ ​ക്ഷ​ണി​ക്കു​ന്ന​ത്.​ ​നി​ക്ഷേ​പ​ക​ർ​ ​മൊ​ത്തം​ ​ക​ട​ബാ​ദ്ധ്യ​ത​ ​ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന​ ​നി​ബ​ന്ധ​ന​ ​സ​ർ​ക്കാ​ർ​ ​ഒ​ഴി​വാ​ക്കും.​ ​പ​ക​രം,​ ​ഓ​ഹ​രി​ ​വി​റ്റൊ​ഴി​യ​ലി​ലൂ​ടെ​ ​ല​ഭി​ക്കു​ന്ന​ 85​ ​ശ​ത​മാ​നം​ ​തു​ക​ ​ക​ടം​ ​വീ​ട്ടാ​നു​പ​യോ​ഗി​ക്കും.​ ​ബാ​ക്കി​ ​സ​ർ​ക്കാ​ർ​ ​ഖ​ജ​നാ​വി​ലേ​ക്ക് ​മാ​റ്റും.

നി​ല​വി​ൽ,​ ​താ​ത്പ​ര്യം​ ​സ​മ​ർ​പ്പി​ക്കാ​നു​ള്ള​ ​അ​ന്തി​മ​തീ​യ​തി​ ​ഈ​മാ​സം​ 30​ ​ആ​ണ്.​ 60,074​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ക​ട​ബാ​ദ്ധ്യ​ത​യാ​ണ് ​എ​യ​ർ​ ​ഇ​ന്ത്യ​യ്ക്കു​ള്ള​ത്.​ ​ക​മ്പ​നി​ ​കൂ​ടു​ത​ൽ​ ​ബാ​ദ്ധ്യ​ത​യാ​കു​ന്ന​ത് ​ഒ​ഴി​വാ​ക്കാ​നാ​യാ​ണ് ​സ്വ​കാ​ര്യ​വ​ത്ക​ര​ണ​നീ​ക്കം. എയർ ഇന്ത്യ,​ എയർ ഇന്ത്യ എക്‌സ്‌പ്രസ്,​ 50 ശതമാനം ഓഹരി പങ്കാളിത്തമുള്ള എയർ ഇന്ത്യ സാറ്റ്സ് എന്നിവയാണ് വിറ്റൊഴിയുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story