CORPORATE

ഗ്രെയ്സ് എലിസബത്ത് കോശി ഫെഡറൽ ബാങ്ക് ചെയർപഴ്സൻ

09 Nov 2019

കൊച്ചി: ഫെഡറൽ ബാങ്കിന്റെ ചെയർപഴ്സനായി ഗ്രെയ്സ് എലിസബത്ത് കോശിയെ നിയമിച്ചു. 2013 മുതൽ ബാങ്കിന്റെ ബോർഡ് അംഗമാണ്. ദേനാ ബാങ്ക്, കോർപറേഷൻ ബാങ്ക് എന്നിവയുടെ ആർബിഐ നോമിനി ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.



Related News


Special Story