ECONOMY

ജൂൺ മാസത്തിലെ ജിഎസ്ടി വരുമാന വരവിലും ഇടിവ്

Newage News

02 Jul 2020

ദില്ലി: ജൂൺ മാസത്തിലെ ചരക്ക് സേവന നികുതി വരുമാനം 90,917 കോടി രൂപ.  തുടർച്ചയായ മൂന്നാം മാസവും വരുമാനത്തിൽ ഇവിടുണ്ടായി. എന്നാൽ, മുൻവർഷത്തെ അപേക്ഷിച്ചുള്ള കണക്കുകളിൽ ജൂണിൽ 9.02 ശതമാനം മാത്രമാണ് ഇടിവുണ്ടായത്. മെയിൽ 38.17 ശതമാനവും ഏപ്രിലിൽ 71.63 ശതമാനവുമായിരുന്നു ഇടിവ്.

ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ വരുമാന ഇടിവ് 70 ശതമാനമാണ്. കേന്ദ്രസർക്കാരിന് മെയ് മാസത്തിൽ 62,009 കോടിയും ഏപ്രിൽ മാസത്തിൽ 32,394 കോടി രൂപയുമാണ് നികുതി വരുമാനം നേടാനായത്. കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ 99,940 കോടി രൂപയായിരുന്നു നികുതി വരുമാനം.

ജൂണിൽ നേടിയ കേന്ദ്ര ജിഎസ്‌ടി 18,980 കോടി രൂപയാണ്. സംസ്ഥാന ജിഎസ്‌ടി വരുമാനം 23,970 കോടിയും ഇന്റഗ്രേറ്റഡ് ജിഎസ്‌ടി 40,302 കോടിയുമാണ്. കോംപൻസേഷൻ സെസ് 7,665 കോടി രൂപയാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ