ECONOMY

രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ വർധിക്കുന്നു; തുടർച്ചയായി അഞ്ചാം മാസവും ജി.എസ്.ടി. വരുമാനം ഒരുലക്ഷം കോടിക്കുമുകളിൽ

Newage News

24 Mar 2021

ന്യൂഡൽഹി: രാജ്യത്തെ വർധിച്ച സാമ്പത്തിക പ്രവർത്തനങ്ങൾ കാരണം തുടർച്ചയായി അഞ്ചാംമാസവും ജി.എസ്.ടി. വരുമാനം ഒരുലക്ഷം കോടി രൂപ കടന്നതായി ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ ചൊവ്വാഴ്ച രാജ്യസഭയിൽ അറിയിച്ചു.

കോവിഡ് മഹാമാരി മൂലമുണ്ടായ തകർച്ചയിൽനിന്നു കരകയറാൻ സർക്കാർ പ്രഖ്യാപിച്ച ഉത്തേജന പദ്ധതികൾ വഴിയാണ് ഇതു സാധിച്ചതെന്ന് ചോദ്യോത്തരവേളയിൽ മന്ത്രി പറഞ്ഞു.

‘‘ജി.എസ്.ടി. വരുമാനം കൂടി. ഇ-വേ ബില്ലുകളുടെ വിവരങ്ങളും കണക്കുകളും പരിശോധിച്ചാൽ സാമ്പത്തിക പ്രവർത്തനങ്ങൾ വർധിച്ചത് മനസ്സിലാക്കാം. 2020 ഒക്ടോബർ മുതൽ ജി.എസ്.ടി. വരുമാനം തുടർച്ചയായി ഒരുലക്ഷം കോടിക്കു മുകളിലെത്തി. ഈ കാലയളവിൽ ജി.എസ്.ടി. വരുമാനം കഴിഞ്ഞ സാമ്പത്തികവർഷത്തെ ഇതേ കാലയളവിലുള്ളതിനെക്കാൾ കൂടുതലാണ്’’ -മന്ത്രി പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ