CORPORATE

ഹാപ്പിയെസ്റ്റ് മൈൻഡ്‌സ് ഓഹരിവിപണിയിൽ ലിസ്റ്റു ചെയ്തു; നിക്ഷേപകര്ക്ക് ലഭിച്ചത് 100ശതമാനം നേട്ടം

Newage News

21 Sep 2020

മുംബൈ: നിക്ഷേപകര്ക്ക് ഇരട്ടിയിലേറെ നേട്ടം സമ്മാനിച്ച് ഹാപ്പിയെസ്റ്റ് മൈന്സ്ക് ഓഹരി വിപണിയില് ലിസ്റ്റ് ചെയ്തു.

351 രൂപ നിലവാരത്തിലാണ് ബിഎസ്ഇയില് വ്യാപാരം തുടങ്ങിയത്. ഇതോടെ ഒരു ഓഹരിയിന്മേല് നിക്ഷേപകനുണ്ടായനേട്ടം 185 രൂപയാണ്.

166 രൂപയായിരുന്നു കമ്പനിയുടെ ഒരു ഓഹരിയുടെ ഐപിഒ വില. ടെക് കമ്പനിയായ ഹാപ്പിയസ്റ്റ് മൈന്സിണ്ന്റെ ഓഹരി വില ഒരുവേള 395 നിലാവാരത്തിലേയ്ക്ക് ഉയരുകയും ചെയ്തു. ഇതോടെ കമ്പനിയുടെ വിപണിമൂല്യം 5,409 കോടിയായി ഉയര്ന്നു.

കഴിഞ്ഞയാഴ്ച അവസാനിച്ച 702 കോടി രൂപയുടെ പ്രാഥമിക ഓഹരി വില്പനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story