ENTERTAINMENT

സൂപ്പര്‍ഹിറ്റ് മലയാള ചിത്രം 'ഹെലന്‍' നാല് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു

Newage News

05 Aug 2020

ഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് മലയാള ചിത്രം ഹെലന്‍ നാല് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു. കന്നഡ, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലേക്കാണ് റീമേക്ക് ചെയ്യുന്നത്. ഹിന്ദിയില്‍ ജാന്‍വി കപൂറാണ് അന്ന ബെന്നിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. ബോണി കപൂറും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തമിഴില്‍ കീര്‍ത്തി പാണ്ഡ്യനാണ് കേന്ദ്രകഥാപാത്രമായെത്തുന്നത്. കീര്‍ത്തിയുടെ പിതാവ് അരുണ്‍ പാണ്ഡ്യനാണ് ലാലിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. മാത്തുക്കുട്ടിയാണ് ഹെലന്‍ മലയാളത്തില്‍ സംവിധാനം ചെയ്തത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story