LAUNCHPAD

‘സേ​​​ഫ് റൈ​​​ഡ​​​ർ സ്മാ​​​ർ​​​ട്ട് റൈ​​​ഡ​​​ർ’ റോഡ് ഷോയുമായി ഹോണ്ട

Newage News

11 Mar 2020

കൊ​​​ച്ചി: ‘സേ​​​ഫ് റൈ​​​ഡ​​​ർ സ്മാ​​​ർ​​​ട്ട് റൈ​​​ഡ​​​ർ’എ​​​ന്ന റോ​​​ഡ് സു​​​ര​​​ക്ഷാ പ​​​രി​​​പാ​​​ടി​​​യി​​​ലൂ​​​ടെ വ​​​നി​​​ത​​​ക​​​ളെ കൂ​​​ടു​​​ത​​​ൽ സ്വ​​​ത​​​ന്ത്ര​​​വും സു​​​ര​​​ക്ഷി​​​ത റൈ​​​ഡ​​​ർ​​​മാ​​​രു​​​മാ​​​ക്കി ഹോ​​​ണ്ട മോ​​​ട്ടോ​​​ർ​​​സൈ​​​ക്കി​​​ൾ ആ​​​ൻ​​​ഡ് സ്കൂ​​​ട്ട​​​ർ ഇ​​​ന്ത്യ അ​​​ന്താ​​​രാ​​​ഷ‌്ട്ര വ​​​നി​​​താ​​ദി​​​നം ആ​​​ഘോ​​​ഷി​​​ച്ചു. 

ഹോ​​​ണ്ട​​​യു​​​ടെ 14 ട്രെ​​​യി​​​നിം​​​ഗ് പാ​​​ർ​​​ക്കു​​​ക​​​ളി​​​ലാ​​​ണു ന​​​ട​​​ത്തി​​​യ​​​ത്. ആ​​യി​​ര​​ത്തി​​​ല​​​ധി​​​കം വ​​​നി​​​ത​​​ക​​​ളാ​​​ണ് ഇ​​​തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. എ​​​ട്ടു ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​യി വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ഹോ​​​ണ്ട ആ​​​ഘോ​​​ഷം സം​​​ഘ​​​ടി​​​പ്പി​​​ച്ചു. ഇ​​​തി​​​ലൂ​​​ടെ ആ​​റാ​​യി​​ര​​ത്തി​​ൽ​​പ​​രം യു​​​വ​​​തി​​​ക​​​ൾ ഹോ​​​ണ്ട​​​യോ​​​ടൊ​​​പ്പം അ​​​ന്താ​​​രാ​​​ഷ‌്ട്ര വ​​​നി​​​താ​​ദി​​​നം ആ​​​ഘോ​​​ഷി​​​ച്ചു.

ഹോ​​​ണ്ട മോ​​​ട്ടോ​​​ർ​​​സൈ​​​ക്കി​​​ൾ ആ​​​ൻ​​​ഡ് സ്കൂ​​​ട്ട​​​ർ ഇ​​​ന്ത്യ ബ്രാ​​​ൻ​​​ഡ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ഭു നാ​​​ഗ​​​രാ​​​ജ് നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story