Newage News
26 May 2020
റിലയൻസ് ഇൻഡസ്ട്രീസ് നിക്ഷേപകർക്ക് ഒരു ഷുവർ ബെറ്റാകുന്നതെങ്ങനെ? ലോങ്ങ് ടെം നിക്ഷേപമെന്ന സങ്കല്പത്തിൻ്റെ കാലം കഴിയുകയാണോ? നിലവിലുള്ള നിക്ഷേപകർക്ക് ഇപ്പോൾ ചെയ്യാവുന്നതെന്താണ്? പുതിയ നിക്ഷേപകരുടെ വഴിയേത്- പ്രമുഖ ഇക്വിറ്റി അനലിസ്റ്റും, അഹല്യ ഫിൻ ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എൻ ഭുവനേന്ദ്രൻ ഹൈകു എഡിറ്റർ സനിൽ എബ്രഹാമുമായി ചാനൽ സീരീസ്- സ്റ്റോക്ക് സോണിൽ സംസാരിച്ചതിൻ്റെ വീഡിയോ കാണുക.