TECHNOLOGY

ഉത്സവകാല ഓഫറുമായി ഐഫാല്‍ക്കണ്‍ ടി വികള്‍

Newage News

16 Oct 2020

ഫ്ളിപ്കാർട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ്, ബിഗ് ദീവാളി സെയില്‍സ് എന്നിവയുടെ ഭാഗമായി ടി സി എല്‍-ന്റെ ബ്രാന്‍ഡായ ഐ ഫാല്‍ക്കണ്‍ ടി വികള്‍ക്ക് വിസ്മയിപ്പിക്കുന്ന ഇളവുകളും ഓഫറുകളും പ്രഖ്യാപിച്ചു.സ്മാര്‍ട്ട് ടി വി ബ്രാന്‍ഡായ എച്ച് 71- 4 കെ എല്‍ ഇ ഡി, 55 ഇഞ്ച് ടി വി 51,999 രൂപയ്ക്കും, 65 ഇഞ്ച് 69,999 രൂപയ്ക്കും ഉത്സവ സീസണില്‍ ലഭിക്കും. കെ 71- 4 കെ യു എച്ച് ഡി 43 ഇഞ്ച് ടി വിയുടെ വില 25,990 രൂപ മാത്രമാണ്. 55 ഇഞ്ചിന്റെ വില 35,990 രൂപയും 65 ഇഞ്ചിന്റെ വില 53,499 രൂപയുമാണ്. 22,990 രൂപയില്‍ ആരംഭിക്കുന്ന പുതിയ കെ-61-4 കെ യു എച്ച് ഡി മോഡല്‍ അവതരിപ്പിച്ചിട്ടുമുണ്ട്.

ഒരു ഫാര്‍ ഫീല്‍ഡ് വോയ്‌സ് റെക്കഗ്നീഷ്യന്‍ സാങ്കേതിക വിദ്യയും ഗൂഗിള്‍ അസിസ്റ്റന്റ് ഏകീകരണവും ഉപയോഗിച്ചുള്ള ഹാന്‍ഡ്‌സ്- ഫ്രീ വോയ്‌സ് കണ്‍ട്രോള്‍ ആണ് ഐ ഫാല്‍ക്കണ്‍ ടി വികളുടെ പ്രത്യേകത.മെറ്റാലിക്ക് ബോഡിയും ഫുള്‍ സ്‌ക്രീന്‍ കാഴ്ചക്കായി ബെസെല്‍- ലെസ് ഡിസൈനോടും കൂടിയാണ് ഹാന്‍ഡ്‌സ് ഫ്രീ എ ഐയോടു കൂടിയ 471- 4 കെ ക്യു എല്‍ ഇ ഡി എത്തുന്നത്. ക്വാണ്ടം ഡോട്ട് സാങ്കേതിക വിദ്യയും ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക വിദ്യയും ഇതിന്റെ സവിശേഷതകളാണ്.

മെറ്റാലിക് ബോഡിയും സ്ലിം ഡിസൈനും 471- 4കെ യു എച്ച് ഡിക്ക് പ്രത്യേക ചാരുത നല്കുന്നു. കെ 61- 4 കെ യു എച്ച് ഡി പരിധിയില്ലാത്ത വിനോദമാണ് നല്കുക.ഐ ഫാല്‍ക്കന്റെ പുതിയ ഉത്പന്നമാണ് കെ 61- 4 കെ യു എച്ച് ഡി. ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് ടി വി സിസ്റ്റം ആണിത്. 20-ലേറെ ആപ്പുകള്‍ ഇതില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഉത്സവകാല ഓഫറുകളിലൂടെ സ്മാര്‍ട്ട് ടി വി നിര വിപുലീകരിക്കുകയും ഉപഭോക്തൃ അടിത്തറ വികസിപ്പിക്കുകയുമാണ് ടി സി എല്‍-ന്റെ ലക്ഷ്യം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ