ECONOMY

ഇ​ന്ത്യ-​ചൈ​ന വ്യാ​പാ​രം 10,000 കോ​ടി ഡോ​ള​ര്‍ ക​ടന്നു; ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ നടന്നത് 9,500 കോ​ടി ഡോ​ള​റി​ന്‍റെ ഇ​ട​പാ​ടു​ക​ള്‍

08 Jun 2019

ന്യൂഏജ് ന്യൂസ്, ബെ​യ്ജിം​ഗ്: ഇ​ന്ത്യ-​ചൈ​ന വ്യാ​പാ​രം ഈ ​വ​ര്‍​ഷം 10,000 കോ​ടി ഡോ​ള​ര്‍ ക​ട​ന്നെ​ന്ന് ചൈ​ന​യി​ലെ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ വി​ക്രം മി​സ്രി. സു​ഗ​ന്ധ​വി​ള​ക​ളു​ടെ സ​ത്ത് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന സി​ന്തൈ​റ്റ് ഇ​ന്‍​ഡ​സ്ട്രീ​സി​ന്‍റെ പു​തി​യ പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

നി​ര​വ​ധി ചൈ​നീ​സ് ക​ന്പ​നി​ക​ള്‍ ഇ​ന്ത്യ​യി​ല്‍ ഉ​ത്പാ​ദ​നം ന​ട​ത്തു​ക​യും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യു​ന്പോ​ള്‍ ചൈ​ന​യി​ല്‍ വ​ള​രെ കു​റ​ച്ച്‌ ഇ​ന്ത്യ​ന്‍ ക​ന്പ​നി​ക​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്. പു​തി​യ നീ​ക്കം ഇ​ന്ത്യ​ന്‍ ക​ന്പ​നി​ക​ള്‍​ക്ക് പ്ര​ചോ​ദ​ന​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ലു​ള്ള സാ​ന്പ​ത്തി​ക-​വാ​ണി​ജ്യ ബ​ന്ധ​ങ്ങ​ള്‍ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം കൂ​ടു​ത​ല്‍ ദൃ​ഢ​മാ​ക്കും. ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ 9,500 കോ​ടി ഡോ​ള​റി​ന്‍റെ ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്നു. ഈ ​വ​ര്‍​ഷം അ​ത് 10,000 കോ​ടി ഡോ​ള​ര്‍ ക​ട​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഐ​ടി, നി​ര്‍​മാ​ണം, ടെ​ക്സ്റ്റൈ​ല്‍​സ്, ഭ​ക്ഷ്യ സം​സ്ക​ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​യി 125ല്‍​പ​രം ഇ​ന്ത്യ​ന്‍ ക​ന്പ​നി​ക​ളാ​ണ് ചൈ​ന​യി​ലു​ള്ള​ത്.



Related News


Special Story

ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ