FINANCE

കോ​വി​ഡ്-19: ഇ​ന്ത്യ ഇ​തു​വ​രെ നേ​ടി​യെ​ടു​ത്ത​ത് 500 കോ​ടി ഡോ​ള​റി​ന്‍റെ വാ​യ്പ

Newage News

19 May 2020

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്-19 രോ​ഗം പ​ട​രു​ന്ന​തി​ന്‍റെ പേ​രി​ൽ ഇ​ന്ത്യ ഇ​തു​വ​രെ നേ​ടി​യെ​ടു​ത്ത​ത് 500 കോ​ടി ഡോ​ള​റി​ന്‍റെ (37,500 കോ​ടി രൂ​പ) വാ​യ്പ. കോ​വി​ഡ് പ്ര​തി​രോ​ധം, ദു​രി​ത​നി​വാ​ര​ണം, ദു​ർ​ബ​ല​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം, ആ​രോ​ഗ്യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്ക​ൽ തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ൾ​ക്കാ​യാ​ണ് ലോ​ക​ബാ​ങ്ക്, ഏ​ഷ്യ​ൻ വി​ക​സ​ന​ബാ​ങ്ക്, എ​ഐ​ഐ​ബി, എ​ൻ​ഡി​ബി എ​ന്നി​വ​യി​ൽ നി​ന്നു വാ​യ്പ​ക​ൾ. ഓ​രോ സ്ഥാ​പ​ന​ത്തി​ൽ നി​ന്നു​ള്ള വാ​യ്പ​യും അ​തി​ന്‍റെ ല​ക്ഷ്യ​വും.

ഏ​പ്രി​ലി​ൽ പ്ര​ഖ്യാ​പി​ച്ച 100 കോ​ടി ഡോ​ള​ർ അ​ടി​യ​ന്ത​ര പ്ര​തി​ക​ര​ണ​ത്തി​നും ആ​രോ​ഗ്യ പ​രി​പാ​ല​ന സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​നും.<br> <br> മേ​യ് പ​കു​തി​യി​ലെ 100 കോ​ടി ഡോ​ള​ർ സാ​മൂ​ഹ്യ​മേ​ഖ​ല​യി​ലേ​ക്ക്. പ്ര​ധാ​ന​മ​ന്ത്രി ഗ​രീ​ബ് ക​ല്യാ​ൺ യോ​ജ​ന​യ്ക്ക് ഇ​തി​ൽ 75 കോ​ടി ഡോ​ള​ർ. ബാ​ക്കി ജൂ​ലൈ​ക്കു ശേ​ഷം പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങ​ൾ​ക്ക്.

എ​ഡി​ബി (ഏ​ഷ്യ​ൻ വി​ക​സ​ന ബാ​ങ്ക്) 150 കോ​ടി ഡോ​ള​ർ (11,250 കോ​ടി രൂ​പ): രോ​ഗ​പ്ര​തി​രോ​ധം, സാ​ന്പ​ത്തി​ക​മാ​യി ദു​ർ​ബ​ല​രാ​യ വി​ഭാ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്ക​ൽ എ​ന്നി​വ​യ്ക്ക്. എ​ഐ​ഐ​ബി (ഏ​ഷ്യ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്‌​ച​ർ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ബാ​ങ്ക് ) 50 കോ​ടി ഡോ​ള​ർ (3750 കോ​ടി രൂ​പ). കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​നും ഭാ​വി​യി​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ പ്ര​തി​രോ​ധി​ക്കാ​നും സം​വി​ധാ​ന​മൊ​രു​ക്കു​ന്ന​തി​ന്.

എ​ൻ​ഡി​ബി (ന്യൂ​ ഡെ​വലപ്മെ​ന്‍റ് ബാ​ങ്ക്) 100 കോ​ടി ഡോ​ള​ർ (7500 കോ​ടി രൂ​പ): ബ്രി​ക്സ് രാ​ജ്യ​ങ്ങ​ൾ രൂ​പം കൊ​ടു​ത്ത എ​ൻ​ഡി​ബി​യു​ടെ അ​ടി​യ​ന്ത​ര വാ​യ്പ കോ​വി​ഡ്മൂ​ല​മു​ള്ള ദു​രി​ത​നി​വാ​ര​ണ​ത്തി​ന്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story