ECONOMY

ഇന്ത്യൻ സമ്പദ്ഘടന സ്ഥിരതയുള്ളതെന്ന വിലയിരുത്തലുമായി ആഗോള റേറ്റിങ് ഏജൻസിയായാ സ്റ്റാൻഡേഡ് ആൻഡ് പൂവേഴ്സ്

Newage News

14 Feb 2020

ന്യൂഡൽഹി: സാമ്പത്തിക ബാധ്യതകൾ നിറവേറ്റാൻ ഇന്ത്യയ്ക്കു ശേഷിയുണ്ടെന്ന് ആഗോള റേറ്റിങ് ഏജൻസി സ്റ്റാൻഡേഡ് ആൻഡ് പൂവേഴ്സ്. ‘ബിബിബി മൈനസ്’ എന്ന റേറ്റിങാണ് ഇന്ത്യയ്ക്ക് അവർ നൽകിയത്. സ്ഥിരതയുള്ളതെന്ന വിലയിരുത്തലുമുണ്ട്. കഴിഞ്ഞ ഏതാനും പാദങ്ങളിൽ വളർച്ചനിരക്ക് കുറവാണെങ്കിലും ഘടനാപരമായ വളർച്ചസാധ്യതകൾക്ക് മങ്ങലില്ലെന്നും രണ്ടു മൂന്നു വർഷത്തിനകം സാമ്പത്തിക വളർച്ച ഉയർന്ന നിരക്കിലെത്തുമെന്നും ഏജൻസി പറഞ്ഞു.  2020–21 ൽ 6%, അടുത്ത വർഷം 7%, അതിനടുത്ത വർഷം 7.4% എന്നിങ്ങനെ വളരുമെന്നാണു പ്രവചനം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ