ECONOMY

ക​​​​ൽ​​​​ക്ക​​​​രിപ്പാ​​​​ട​​​​ങ്ങ​​​​ളി​​​​ൽ ഖ​​​​ന​​​​നാ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കു​​​​ന്ന​​​​തി​​നു നി​​​​യ​​​​ന്ത്ര​​​​ണ​​​​മേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ; അ​​​​തി​​​​ർ​​​​ത്തി പ​​​​ങ്കി​​​​ടു​​​​ന്ന രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​ലെ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഇന്ത്യയിൽ ഇനി കാര്യങ്ങൾ എളുപ്പമാകില്ല

Newage News

05 Aug 2020

മും​​​​ബൈ: അ​​​​തി​​​​ർ​​​​ത്തി പ​​​​ങ്കി​​​​ടു​​​​ന്ന രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​ലെ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ന്ത്യ​​​​യി​​​​ലെ ക​​​​ൽ​​​​ക്ക​​​​രിപ്പാ​​​​ട​​​​ങ്ങ​​​​ളി​​​​ൽ ഖ​​​​ന​​​​നാ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കു​​​​ന്ന​​​​തി​​നു ക​​​​ടു​​​​ത്ത നി​​​​യ​​​​ന്ത്ര​​​​ണ​​​​മേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ. ചൈ​​​​നീ​​​​സ് ക​​​​ന്പ​​​​നി​​​​ക​​​​ൾ ക​​​​ൽ​​​​ക്ക​​​​രിപ്പാ​​​​ട​​​ലേ​​​​ല​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​നു ത​​​​ട​​​​യി​​​​ടാ​​​​നാ​​​​ണു സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പു​​​​തി​​​​യ നീ​​​​ക്കം. അ​​​​തി​​​​ർ​​​​ത്തി പ​​​​ങ്കി​​​​ടു​​​​ന്ന രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ ക​​​​ന്പ​​​​നി​​​​ക​​​​ൾ​​ക്കു ലേ​​​​ല​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ന് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക അ​​​​നു​​​​മ​​​​തി ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്ന്, വി​​​​ദേ​​​​ശ​​​​നി​​​​ക്ഷ​​​​പ ന​​​​യ ഭേ​​​​ദ​​​​ഗ​​​​തി ഉ​​​​ദ്ധ​​​​രി​​​​ച്ചു​​​​കൊ​​​​ണ്ട് കേ​​​​ന്ദ്ര ക​​​​ൽ​​​​ക്ക​​​​രി മ​​​​ന്ത്രാ​​​​ല​​​​യം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ വാ​​​​ർ​​​​ത്താ​​​​ക്കു​​​​റി​​​​പ്പി​​​​ൽ പ​​​​റ​​​​യു​​​​ന്നു. അ​​​​തി​​​​ർ​​​​ത്തി പ​​​​ങ്കി​​​​ടു​​​​ന്ന രാ​​​​ജ്യ​​​​ത്തെ പൗ​​​ര​​​ന്മാ​​​ർ മേ​​​​ധാ​​വി​​​​മാ​​​രാ​​​യു​​​ള്ള ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്കും നി​​​​യ​​​​ന്ത്ര​​​​ണം ബാ​​​​ധ​​​​ക​​​​മാ​​​​ണ്. 

ക​​​​ൽ​​​​ക്ക​​​​രി ഖ​​​​ന​​​​ന​​​​ത്തി​​​​ൽ 100 ശ​​​​ത​​​​മാ​​​​നം വി​​​​ദേ​​​​ശ നി​​​​ക്ഷേ​​​​പം അ​​​​നു​​​​വ​​​​ദി​​​​ച്ചു​​​​കൊ​​​​ണ്ടു​​​ള്ള ഉ​​​ത്ത​​​ര​​​വ് ജൂ​​​​ണി​​​​ലാ​​​ണു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​ത്. തു​​​ട​​​ര്‌​​​ന്ന് ലേ​​​ല​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളും സ​​​ർ​​​ക്കാ​​​ർ ല​​​ഘൂ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ 10 ഖ​​​​ന​​​​ന ക​​​​ന്പ​​​​നി​​​​ക​​​​ളി​​​​ൽ​​​പ്പെ​​​ടു​​​ന്ന ചൈ​​​​ന​​​​യു​​​​ടെ, ചൈ​​​​ന കോ​​​​ൾ എ​​​​ന​​​​ർ​​​​ജി ഉ​​​​ൾ​​​​പ്പെ​​​​ടെ​​​യു​​​ള്ള​​​വ ലേ​​​ല​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കുമെ​​​ന്ന് നേ​​​ര​​​ത്തെ റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ടാ​​​യി​​​രു​​​ന്നു. രാ​​​​ജ്യ​​​​ത്തെ 41 ക​​​​ൽ​​​​ക്ക​​​​രി ബ്ലോ​​​​ക്കു​​​​ക​​​​ളാ​​​​ണ് വി​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്നു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സ്വ​​​​കാ​​​​ര്യ ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്കാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ തു​​​​റ​​​​ന്നു​​​​കൊ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ലൂ​​​​ടെ 20,000 കോ​​​​ടി രൂ​​​​പ വാ​​​​ർ​​​​ഷി​​​​ക​​​​വ​​​​രു​​​​മാ​​​​നം പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ