FINANCE

ഇന്ത്യൻ ഓഹരി വിപണിയിൽ വ്യാപാരം താഴേക്ക്; നിഫ്റ്റിയിലും വ്യാപാരം 8000 പോയിന്‍റ് താഴെ

Newage News

25 Mar 2020

മുംബൈ: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ വ്യാപാരം താഴേക്ക്. 500 പോയിന്‍റിലധികം നേട്ടത്തിൽ തുടങ്ങിയ വിപണിയിൽ ഇപ്പോൾ വ്യാപാരം 27000 പോയിന്‍റ് താഴേക്ക് എത്തി. നിഫ്റ്റിയിലും വ്യാപാരം 8000 പോയിന്‍റ് താഴെയാണ്.

എന്നാല്‍ ആഗോള വിപണികൾ നേട്ടത്തിലാണ്. ഡൗ ജോൺസ്ഇന്‍ഡസ്ട്രിയല്‍ ആവറേജ് 11.4 ശതമാനം കൂടി. ഏഷ്യൻ വിപണികളും നേട്ടത്തിലാണ്. ഇന്നലെ 75 രൂപ 88 പൈസയായിരുന്നു വിനിമയ വിപണിയില്‍ ഡോളറിന്‍റെ നിരക്ക്. അതേസമയം മഹാരാഷ്ട്രയിലെ പുതുവത്സര ദിനത്തിന്‍റെ ഭാഗമായി കറന്‍സി വിനിമയ വിപണിക്ക് ഇന്ന് അവധിയാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story