ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം മെച്ചപ്പെട്ടെങ്കിലും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍

07 Feb 2019

ന്യൂഏജ് ന്യൂസ് മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം പുരോഗമിക്കുന്നത്. മുംബൈ ഓഹരി സൂചികയായ സെൻസെക്സ് 200 പോയിന്‍റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയില്‍ 50 പോയിന്‍റിന്‍റെ ഇടിവ് നേരിട്ടു. നിഫ്റ്റി മിഡ് ക്യാപ് സൂചിക അര ശതമാനം കുറഞ്ഞു. ടാറ്റ മോട്ടോഴ്സ്, സൺഫാർമ, വേദാന്ത എന്നീ ഓഹരികളാണ് ഇന്ന് നഷ്ടം നേരിട്ടവ. പവർ ഗ്രിഡ് കോർപ്പറേഷൻ, എന്‍ടിപിസി, എച്ച് സി എല്‍ ടെക് എന്നീ ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കി. ഓട്ടോമൊബൈൽ, മെറ്റൽ, ബാങ്കിംഗ്, ഇൻഫ്രാ എന്നിവയിൽ എല്ലാ വിഭാഗങ്ങളും ചുവടുറപ്പിക്കുകയാണ്. രൂപ ഇന്ന് നില മെച്ചപ്പെടുത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം ഇന്ന് 71.38 ആണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

ചെങ്ങന്നൂരിലെ ദയനീയ തോൽവിക്ക് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ പരാതി പ്രവാഹം; നേതൃതലത്തിലെ ഗ്രൂപ്പുകളി തോൽവിയിലേക്ക് നയിച്ചു എന്നാരോപണം, സംഘടനാ പ്രശ്‌നങ്ങളില്‍ രാഹുല്‍ ഗാന്ധി ഉടന്‍ ഇടപെട്ടേക്കും
ജിഎസ്ടിയിൽ വരുത്തിയ കുറവ് ഉപകരണ വിപണിയിൽ പ്രതിഭലിക്കുന്നില്ല; രൂപയുടെ മൂല്യമിടിവിനെ തുടര്‍ന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വില ഉയരുന്നു, ഉത്പന്ന വിലയില്‍ മൂന്നു മുതല്‍ ആറ് ശതമാനം വരെ വർദ്ധനയുണ്ടായേക്കും