ECONOMY

രാജ്യത്തെ സേവനമേഖലയിലെ തളർച്ച തുടരുന്നു

Newage News

06 Aug 2020

മുംബൈ: തുടർച്ചയായ അഞ്ചാം മാസവും രാജ്യത്തെ സേവനമേഖലയ്ക്കു തളർച്ച. ജൂലൈയിലെ സേവനമേഖലാ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ വിപണി വിശകലന സ്ഥാപനമായ ഐഎച്ച്എസ് മാർക്കറ്റ് തയാറാക്കിയ ബിസിനസ് സൂചികയിൽ 34.2 പോയിന്‍റാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്.

50 പോയിന്‍റിനു മുകളിൽ ലഭിക്കുന്നത് വളർച്ചയെയും 50 താഴെയുള്ളത് തളർച്ചയെയും സൂചിപ്പിക്കുന്നുവെന്ന് ഐഎച്ച്എസ് അറിയിച്ചു.

ജൂണിലെ ഇൻഡെക്സ് 33.7 ആയിരുന്നു. കോവിഡ് വ്യാപനത്തേത്തുടർന്നുണ്ടായ സാന്പത്തിക പിരിമുറുക്കം മറികടക്കാൻ പല ബിസിനസ് സ്ഥാപനങ്ങളും ജീവനക്കാരെ പിരിച്ചുവിട്ടതും പൊതുവിലുള്ള ഡിമാൻഡ് കുറഞ്ഞതും സേവനമേഖലാ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതയാണു വിലയിരുത്തൽ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ