CORPORATE

അറ്റാദായം 12 ശതമാനമുയർന്ന് ഇൻഫോസിസ്

Manu

16 Oct 2021

മുംബൈ: സോഫ്റ്റ്‌വേർ സർവീസസ് കന്പനിയായ ഇൻഫോസിസിനു സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം ത്രൈമാസത്തിൽ അറ്റാദായം മുൻവർഷം ഇതേ ത്രൈമാസത്തെ അപേക്ഷിച്ച് 11.9 ശതമാനമുയർന്ന് 5421 കോടി രൂപയായി. കന്പനിയുടെ മൊത്തവരുമാനം 20.5 ശതമാനമുയർന്ന് 29,602 കോടി രൂപയായി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story