CORPORATE

ഇൻഫോസിസിന് അവസാന ത്രൈമാസത്തിൽ 3802 കോടി രൂപ ലാഭം; വിറ്റുവരവ് 14% ഉയർന്ന് 21803 കോടി രൂപയായി

15 Jul 2019

ന്യൂഏജ് ന്യൂസ്, മുംബൈ∙ പ്രമുഖ ഐടി കമ്പനി ഇൻഫോസിസിന് ഏപ്രിൽ– ജൂൺ ത്രൈമാസത്തിൽ 3802 കോടി രൂപ ലാഭം. മുൻകൊല്ലം ഇതേകാലത്തെക്കാൾ 5.3% വർധന.വിറ്റുവരവ് 14% ഉയർന്ന് 21803 കോടി രൂപയായി.അമേരിക്കൻ, യൂറോപ്യൻ മാർക്കറ്റുകളിൽനിന്നു വലിയ കരാറുകൾ ലഭിച്ചതാണ് പ്രതീക്ഷിച്ചതിനെക്കാൾ വരുമാനമുണ്ടാകാൻ കാരണം.

കമ്പനിയുടെ പക്കലുള്ള ധനശേഖരം ഓഹരിയുടമകൾക്കു കൂടുതൽ പ്രയോജനപ്പെടുന്നവിധം വിതറണം ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിച്ചു. ഓഹരി തിരികെ വാങ്ങൽ, അർധവാർഷിക ലാഭവീതം തുടങ്ങിയ രീതികളിലൂടെ ഫ്രീ–കാഷ് ഫ്ലോയുടെ 85% വിതരണം ചെയ്യും.



Related News


Special Story

രാജ്യത്തെ ഏറ്റവും വലിയ എഡ്യൂടെക് കമ്പനിയായ ബൈജൂസ് ആപ്പിന്റെ മൂല്യം 37,000 കോടി രൂപയായി ഉയർന്നു; ആപ്പിലേയ്ക്ക് ഇന്റർനെറ്റ് കമ്പനിയായ ജനറൽ അത്‌ലാന്റിക്കിൽ നിന്ന് 2.5 കോടി ഡോളറിന്റെ പുതിയ നിക്ഷേപം