STARTUP

ഇന്നവേഷൻ ചാലഞ്ച്: അപേക്ഷ 28 വരെ സമർപ്പിക്കാം

Newage News

24 Feb 2021

തിരുവനന്തപുരം: ഹിറ്റാച്ചി ഇന്ത്യയുടെ ഗവേഷണ വിഭാഗം മുന്നോട്ടുവച്ച സാങ്കേതിക വെല്ലുവിളികൾക്കു ഡിജിറ്റൽ പ്രതിവിധി നിർദേശിക്കുന്നവർക്കു 35 ലക്ഷം രൂപയുടെ സമ്മാനങ്ങൾ. കേരള സ്റ്റാർട്ടപ് മിഷനും ഹിറ്റാച്ചിയും ചേർന്നു നടത്തുന്ന ഇന്നവേഷൻ ചാലഞ്ചിലേക്ക് 28 വരെ അപേക്ഷിക്കാം.ഒന്നാം സ്ഥാനം നേടുന്ന സ്റ്റാർട്ടപ്പിന് 20 ലക്ഷം രൂപ സമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാർക്കു 10 ലക്ഷം, 5 ലക്ഷം രൂപ വീതം ലഭിക്കും. ഡിപ്പാർട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡിൽ റജിസ്റ്റർ ചെയ്തിട്ടുള്ള സ്റ്റാർട്ടപ്പുകൾക്ക് അപേക്ഷിക്കാം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story