FINANCE

2017-18ലെ റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവരെ തേടി ആദായനികുതി വകുപ്പ്; നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടും പ്രതികരിക്കാത്തവർക്കെതിരെ നടപടി

25 Feb 2019

ന്യൂഏജ് ന്യൂസ്: നോ​ണ്‍ ഫ​യ​ലേ​ഴ്സ് മോ​നി​ട്ട​റിം​ഗ് സി​സ്റ്റ​ത്തി​ല്‍​നി​ന്നും നി​ശ്ചി​ത ഇ​ട​പാ​ടു​ക​ളി​ല്‍ കൂ​ടു​ത​ല്‍ ന​ട​ത്തി​യ​വ​രെ ക​ണ്ടു​പി​ടി​ച്ച്‌ അ​വ​ര്‍​ക്ക് ആ​ദാ​യ​നി​കു​തി ഓ​ഫീ​സി​ല്‍​നി​ന്നു റി​ട്ടേ​ണ്‍ ഫ​യ​ല്‍ ചെ​യ്യു​ന്ന​തി​നോ അ​ല്ലെ​ങ്കി​ല്‍ ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഉ​ത്ത​ര​ങ്ങ​ള്‍ ന​ല്കു​ന്ന​തി​നോ ഉ​ള്ള നോ​ട്ടീ​സു​ക​ള്‍ അ​യ​യ്ക്കു​ന്നു. അ​ത​നു​സ​രി​ച്ച്‌ നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടും റി​ട്ടേ​ണു​ക​ള്‍ ഫ​യ​ല്‍ ചെ​യ്യാ​ത്ത​വ​ര്‍​ക്കും ഉ​ത്ത​ര​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കാ​ത്ത​വ​ര്‍​ക്കും എ​തി​രേ ആ​ദാ​യ​നി​കു​തി നി​യ​മം അ​നു​സ​രി​ച്ച്‌ നി​യ​മ​​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​ണ്. നി​ര്‍​ദി​ഷ്ട ഇ​ട​പാ​ടു​ക​ളി​ല്‍ നി​ശ്ച​യി​ക്ക​പ്പെ​ട്ട​തി​ലും കൂ​ടു​ത​ല്‍ തു​ക​യ്ക്കു​ള്ള ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രേ​യാ​ണ് ഇ​പ്പോ​ള്‍ നോ​ട്ടീ​സു​ക​ള്‍ അ​യ​ച്ചു തു​ട​ങ്ങു​ന്ന​ത്. ആ​ദാ​യ​നി​കു​തി ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് ഏ​ര്‍​പ്പെ​ടു​ത്തി​യ ഒ​രു സി​സ്റ്റ​മാ​ണ് നോ​ണ്‍ ഫ​യ​ലേ​ഴ്​സ് മോ​നി​റ്റ​റിം​ഗ് സി​സ്റ്റം. അ​ത​നു​സ​രി​ച്ച്‌ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ള്‍ ഫ​യ​ല്‍ ചെ​യ്യാ​തി​രി​ക്കു​ക​യും ചി​ല പ്ര​ത്യേ​ക ഇ​ട​പാ​ടു​ക​ള്‍​ക്ക് നി​ര്‍​ദി​ഷ്ട തു​ക​ക​ളേ​ക്കാ​ള്‍ കൂ​ടു​ത​ലാ​യ തു​ക ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്ത​വ​രാ​ണ് നോ​ട്ടീ​സു​ക​ള്‍ അ​യ​യ്ക്കു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. അ​ങ്ങ​നെ​യു​ള്ള​വ​ര്‍​ക്ക് നി​കു​തി ഒ​ഴി​വു തു​ക​യാ​യ 2,50,000 രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ വ​രു​മാ​ന​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ആ​ദാ​യ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ​ക്കു​കൂ​ട്ടു​ന്നു. അ​തി​നാ​ലാ​ണ് അ​വ​ര്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ങ്ങ​നെ​യു​ള്ള​വ​രു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കു​ന്ന​തി​ന് ആ​ന്വ​ല്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ റി​ട്ടേ​ണ്‍ സെ​ന്‍​ട്ര​ലൈ​സ്ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ബ്രാ​ഞ്ച്, ടി​ഡി​എ​സ്/​ടി​സി​എ​സ് സ്റ്റേ​റ്റ്മെ​ന്‍റു​ക​ള്‍ എ​ന്നി​വ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.


താ​ഴെ​പ​റ​യു​ന്ന ഇ​ട​പാ​ടു​ക​ളും അ​വ​യ്ക്കു നി​ശ്ച​യി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ചു​രു​ങ്ങി​യ തു​ക​യും ചു​വ​ടെ ചേ​ര്‍​ക്കു​ന്നു.


1) ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക​വ​ര്‍​ഷ​ത്തി​ല്‍ 10 ല​ക്ഷം രൂ​പ​യോ അ​തി​ല്‍ കൂ​ടു​ത​ലോ ഉ​ള്ള തു​ക ക്യാ​ഷാ​യി ന​ല്കി ബാ​ങ്കി​ല്‍​നി​ന്നു ഡ്രാ​ഫ്റ്റു​ക​ളോ പേ ​ഓ​ര്‍​ഡ​റു​ക​ളോ ബാ​ങ്കേ​ഴ്സ് ചെ​ക്കു​ക​ളോ വാ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ല്‍.

2) 2017-18 സാ​ന്പ​ത്തി​ക​വ​ര്‍​ഷ​ത്തി​ല്‍ 10 ല​ക്ഷം രൂ​പ​യ്ക്കോ അ​തി​ല്‍ കൂ​ടു​ത​ലോ ഉ​ള്ള തു​ക​യ്ക്ക് കാ​ഷ് ന​ല്കി റി​സ​ര്‍​വ് ബാ​ങ്ക് ഇ​റ​ക്കി​യി​ട്ടു​ള്ള പ്രീ​പെ​യ്ഡ് ഇ​ന്‍​സ്ട്രു​മെ​ന്‍റ്സ് വാ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ല്‍.

3) ഒ​രു വ​ര്‍​ഷ​ത്തി​ല്‍ 50 ല​ക്ഷം രൂ​പ​യോ അ​തി​ല്‍ കൂ​ടു​ത​ലോ ഉ​ള്ള തു​ക ക​റ​ന്‍റ് അ​ക്കൗ​ണ്ടു​ക​ളി​ല്‍ കാഷാ​യി ഡെ​പ്പോ​സി​റ്റ് ചെ​യ്യു​ക​യോ പി​ന്‍​വ​ലി​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍.

4) ക​റ​ന്‍റ് അ​ക്കൗ​ണ്ട് അ​ല്ലാ​തെ​യു​ള്ള ഏ​തെ​ങ്കി​ലും അ​ക്കൗ​ണ്ടു​ക​ളി​ല്‍ ആ​കെ 10 ല​ക്ഷം രൂ​പ​യോ അ​തി​ല്‍ കൂ​ടു​ത​ലു​ള്ള തു​ക​യോ ഒ​രു വ​ര്‍​ഷം കാ​ഷാ​യി ഡെ​പ്പോ​സി​റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍.

5) 10 ല​ക്ഷം രൂ​പ​യോ അ​തി​ല്‍ കൂ​ടു​ത​ലു​ള്ള തു​ക​യോ ഒ​രു വ​ര്‍​ഷം ബാ​ങ്കി​ല്‍ ഡെ​പ്പോ​സി​റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍.

6) ഒ​രു ല​ക്ഷം രൂ​പ​യോ അ​തി​ന് മു​ക​ളി​ലു​ള്ള തു​ക​യോ കാഷാ​യി ക്രെ​ഡി​റ്റ് കാ​ര്‍​ഡ് ബി​ല്ലി​ന്‍റെ സെ​റ്റി​ല്‍​മെ​ന്‍റി​ലേ​ക്ക് അ​ട​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു വ​ര്‍​ഷ​ത്തി​ല്‍ ആ​കെ പ്ര​സ്തു​ത ക്രെ​ഡി​റ്റ് കാ​ര്‍​ഡു​ക​ളു​ടെ സെ​റ്റി​ല്‍​മെ​ന്‍റി​ലേ​ക്ക് 10 ല​ക്ഷം രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ ഏ​തു വി​ധേ​ന​യും അ​ട​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും.

7) 10 ല​ക്ഷം രൂ​പ​യ്ക്കോ അ​തി​ല്‍ കൂ​ടു​ത​ലോ ഉ​ള്ള തു​ക​യ്ക്കു ബോ​ണ്ടു​ക​ളോ ഡി​ബ​ഞ്ച​റു​ക​ളോ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ല്‍.

8) 10 ല​ക്ഷം രൂ​പ​യ്ക്കോ അ​തി​ന് മു​ക​ളി​ലു​ള്ള തു​ക​യ്ക്കോ ക​ന്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ള്‍ വാ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ല്‍.

9) ഒ​രു വ​ര്‍​ഷ​ത്തി​ല്‍ 10 ല​ക്ഷം രൂ​പ​യ്ക്കോ അ​തി​ല്‍ കൂ​ടു​ത​ലോ ഉ​ള്ള തു​ക​യ്ക്ക് ഒ​ന്നോ അ​തി​ല്‍ കൂ​ടു​ത​ലോ സ്കീ​മു​ക​ളി​ലാ​യി മ്യൂ​ച്വ​ല്‍ ഫ​ണ്ടു​ക​ളു​ടെ യൂ​ണി​റ്റു​ക​ള്‍ വാ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ല്‍.

10) ഒ​രു വ​ര്‍​ഷ​ത്തി​ല്‍ 10 ല​ക്ഷ​മോ അ​തി​ല്‍ കൂ​ടു​ത​ലോ ഉ​ള്ള തു​ക​യ്ക്ക് ക​റ​ന്‍​സി​കാ​ര്‍​ഡോ ഡെ​ബി​റ്റ് കാ​ര്‍​ഡോ ക്രെ​ഡി​റ്റ് കാ​ര്‍​ഡോ വ​ഴി ഫോ​റി​ന്‍ ക​റ​ന്‍​സി വാ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ല്‍.

11) 30 ല​ക്ഷം രൂ​പ​യോ അ​തി​ല്‍ കൂ​ടു​ത​ലോ ഉ​ള്ള തു​ക​യ്ക്കു പ്രോ​പ്പ​ര്‍​ട്ടി​ക​ള്‍ വാ​ങ്ങു​ക​യോ വി​ല്ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍.

12) ര​ണ്ടു ല​ക്ഷ​മോ അ​തി​ല്‍ കൂ​ടു​ത​ലോ ഉ​ള്ള തു​ക​യ്ക്ക് കാഷ് ന​ല്കി ച​ര​ക്ക് വാ​ങ്ങു​ക​യോ സേ​വ​നം സ്വീ​ക​രി​ക്കു​ക​യോ ചെ​യ്താ​ല്‍.

13) 2016 ന​വം​ബ​ര്‍ ഒ​ന്പ​തി​നും 2016 ഡി​സം​ബ​ര്‍ 30നും ​ഇ​ട​യ്ക്ക് ഒ​ന്നോ അ​തി​ല്‍ കൂ​ടു​ത​ലോ ക​റ​ന്‍റ് അ​ക്കൗ​ണ്ടു​ക​ളി​ലാ​യി 12.5 ല​ക്ഷം രൂ​പ​യോ അ​തി​ല്‍ കൂ​ടു​ത​ലോ ഉ​ള്ള തു​ക ക്യാ​ഷാ​യി ഡെ​പ്പോ​സി​റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍.

14) 2016 ന​വം​ബ​ര്‍ ഒ​ന്പ​തി​നും 2016 ഡി​സം​ബ​ര്‍ 30നും ​ഇ​ട​യ്ക്ക് ക​റ​ന്‍റ് അ​ക്കൗ​ണ്ട് അ​ല്ലാ​തെ​യു​ള്ള ഏ​തെ​ങ്കി​ലും ഒ​ന്നോ അ​തി​ല്‍ കൂ​ടു​ത​ലോ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലാ​യി കാ​ഷാ​യി 2.50 ല​ക്ഷം രൂ​പ​യോ അ​തി​ല്‍ കൂ​ടു​ത​ലോ ഉ​ള്ള തു​ക ഡെ​പ്പോ​സി​റ്റ് ചെ​യ്തെ​ങ്കി​ല്‍.

മു​ക​ളി​ല്‍ പ​റ​ഞ്ഞി​ട്ടു​ള്ള ഇ​ട​പാ​ടു​ക​ളി​ല്‍ ഏ​തെ​ങ്കി​ലും ഒ​ന്ന് നി​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലാ​ണ് പ്ര​സ്തു​ത നോ​ട്ടീ​സ് ല​ഭി​ക്കു​ക.



Related News


Special Story