LAUNCHPAD

മലയാളിയുടെ വാർത്താ സംസ്കാരത്തെ പൊളിച്ചെഴുതാൻ ഞങ്ങൾക്കൊപ്പം ചേരൂ; ന്യൂഏജ് വാർത്താ സംഘത്തിന്റെ ഭാഗമാകുവാൻ ഇപ്പോൾ അവസരം

Newage News

05 Feb 2020

കൊച്ചി: മലയാളത്തിലെ ആദ്യ ബിസിനസ് ദിനപത്രമായ ന്യൂഏജിന്റെയും ആദ്യത്തെ സമ്പൂർണ ബിസിനസ് വാർത്താ പോർട്ടലായ  www.livenewage.com ന്റെയും ഭാഗമാവാൻ ഇപ്പോൾ അവസരം. പത്രത്തിന്റെയും ഓൺലൈൻ ഡിവിഷന്റെയും ബിസിനസ് ഡെവലപ്മെന്റ് വിഭാഗത്തിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. മാർക്കറ്റിംഗ് മേഖലയിൽ താല്പര്യമുള്ള യുവാക്കൾക്കാണ് അവസരം. മികച്ച ആശയവിനിമയ ശേഷിയുള്ള, കമ്പ്യൂട്ടർ പരിജ്ഞാനമുള്ള അപേക്ഷകർക്കാണ് മുൻഗണന. അപേക്ഷകന് ഇരുചക്ര വാഹന ലൈസൻസ് നിർബന്ധമാണ്.

ഇൻഷുറൻസ് ഉൾപ്പെടെയുള്ള മേഖലകളിൽ പ്രവർത്തി പരിചയമുള്ളവർക്ക് ഇതൊരു മികച്ച അവസരമായിരിക്കും. യോഗ്യതയുള്ള പുതുമുഖങ്ങൾക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച ആനുകൂല്യങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡേറ്റ ഉടൻ തന്നെ livenewage@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക.   


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story