LIFESTYLE

'അള്‍ട്ടിമേറ്റ് സേവിങ്‌സ് ബക്കറ്റ്' ഓഫറുമായി കെഎഫ്‌സി ഇന്ത്യ; വിലയില്‍ 42 ശതമാനം വരെ സേവിങ്‌സ് ഉറപ്പെന്ന് കെഎഫ്‌സി

15 Jan 2019

ന്യൂഏജ് ന്യൂസ് തിരുവനന്തപുരം: കെഎഫ്‌സി ഇന്ത്യയുടെ അള്‍ട്ടിമേറ്റ് സേവിങ്‌സ് ബക്കറ്റ് പുറത്തിറക്കി. 599 രൂപയ്ക്ക് 4 പീസ് ഹോട്ട് ആന്‍ഡ് ക്രിസ്പി ചിക്കന്‍, 6 പീസ് ബോണ്‍ലെസ് സ്ട്രിപ്‌സ്, 6 പീസ് ഹോട്ട് വിങ്‌സ്, 1 ഡ്രിങ്ക് എന്നിവയാണ് അള്‍ട്ടിമേറ്റ് സേവിങ്‌സ് ബക്കറ്റില്‍ ലഭ്യമാവുക. ഉപഭോക്താവിന് വിലയില്‍ 42 ശതമാനം സേവിങ്‌സാണ് കെഎഫ്‌സി ഉറപ്പു നല്‍കുന്നത്. ഇന്ത്യയിലെവിടെയുമുള്ള കെഎഫ്‌സി റസ്റ്റോറന്റുകളിലും ഇത് ലഭ്യമാണ്. online.kfc.co.in എന്ന വെബ്‌സൈറ്റ് വഴിയോ 33994444 എന്ന നമ്ബര്‍ വഴിയോ ഓണ്‍ലൈനായും ഓര്‍ഡര്‍ ചെയ്യാം.



Related News


Special Story