FINANCE

വിദേശ വായ്പയുമായി കിഫ്ബി മുന്നോട്ട്; ആർബിഐയുടെ അനുമതി ആവശ്യമില്ലെന്ന് വിശദീകരണം

Newage News

24 Nov 2020

തിരുവനന്തപുരം: ഇൻറർനാഷണൽ ഫിനാൻസ് കോർപ്പറേഷനിൽ നിന്ന്  വായ്പ എടുക്കുന്ന നടപടിയുമായി കിഫ്ബി മുന്നോട്ട്. 1100 കോടി വായ്പ എടുക്കാൻ ജൂൺ 30 നാണ് തീരുമാനിച്ചത്.

പരിസ്ഥിതി സൗഹ്യദ അടിസ്ഥാന വികസന പദ്ധതി നടപ്പാക്കാനാണ് വായ്പ എടുക്കുന്നത്. പിപിപി ആയി പദ്ധതി നടപ്പാക്കാൻ കിഫ് ബി കേന്ദ്രത്തിൻ്റെ അനുമതി തേടി. രാജ്യത്തിനകത്ത് നിന്ന് വാങ്ങുന്ന വായ്പ ആയതിനാൽ ആർബിഐയുടെ അനുമതി വേണ്ടെന്ന് കിഫ്ബി അറിയിച്ചു. ഇത് നേരത്തെ തീരുമാനിച്ചതാണെന്നും കിഫ്ബി അറിയിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story