LAUNCHPAD

കൊച്ചി വണ്ടർലായിൽ ഏപ്രിൽ 6 മുതൽ 8 വരെ വോട്ടിംഗ് മാർക്കുള്ള വിരൽ കാണിച്ചാൽ ടിക്കറ്റുകൾക്ക് 20% ഡിസ്‌കൗണ്ട്

Newage News

08 Apr 2021

കൊച്ചി: കൊച്ചി വണ്ടർലായിൽ വോട്ട് ചെയ്ത മഷിപുരണ്ട വിരൽ കാണിക്കുന്നവർക്ക് ടിക്കറ്റുകളിൽ 20% ഡിസ്‌കൗണ്ട് നൽകുന്നു.

2021 ഏപ്രിൽ 6 മുതൽ 8 വരെ കൊച്ചി വണ്ടർലായിൽ ഓഫർ ലഭിക്കും. വോട്ടിംഗ് മാർക്ക് നിർണ്ണയിക്കുന്നതിനായി വണ്ടർലായുടെ ഓഫ്ലൈൻ കൗണ്ടർ മുഖേനയാണ് ടിക്കറ്റുകൾ ലഭ്യമാവുക. മറ്റുള്ള ഓഫറുകളുമായി ഈ ഓഫറിന് ബന്ധമുണ്ടാകില്ല.

കൂടുതൽ വിവരങ്ങൾക്ക് 0484 2684009 എന്ന നമ്പറിൽ വിളിക്കു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story