LAUNCHPAD

ഫോ​​​​ബ്സി​​​​ന്‍റെ സെ​​​​ലി​​​​ബ്ര​​​​റ്റി​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഒന്നാമൻ കോ​ഹ്‌ലി

20 Dec 2019

മും​​​ബൈ: ​ഫോ​​​​ബ്സി​​​​ന്‍റെ 100 ഇ​​​​ന്ത്യ​​​​ൻ സെ​​​​ലി​​​​ബ്ര​​​​റ്റി​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ലെ ഒ​​​​ന്നാം സ്ഥാ​​​​നം ഇ​​​​ന്ത്യ​​​​ൻ ക്രി​​​​ക്ക​​​​റ്റ് ടീം ​​​​ക്യാ​​​​പ്റ്റ​​​​ൻ വി​​​​രാ​​​​ട് കോ​​​​ഹ്‌​​​ലി​​​​ക്ക്. ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു കാ​​​​യി​​​​ക​​​​താ​​​​രം പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഒ​​​​ന്നാ​​​​മ​​​​തെ​​​​ത്തു​​​​ന്ന​​​​ത്. ഫോ​​​​ബ്സി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​ക​​​​ൾ പ്ര​​​​കാ​​​​രം 252.72 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് കോ​​​​ഹ്‌​​​ലി​​​​യു​​​​ടെ ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ വ​​​​രു​​​​മാ​​​​നം. 

2018 ഒ​​​​ക്ടോ​​​​ബ​​​​ർ മു​​​​ത​​​​ൽ 2019 സെ​​​​പ്റ്റം​​​​ബ​​​​ർ​​​​വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ലെ താ​​​​ര​​​​ങ്ങ​​​​ളു​​​​ടെ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നു പു​​​​റ​​​​മേ അ​​​വ​​​രു​​​ടെ പ്ര​​ക​​ട​​ന​​വും മി​​ക​​വും കൂ​​ടി പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് പ​​​​ട്ടി​​​​ക​​​​യി​​​​ലെ സ്ഥാ​​​​നം നി​​​​ർ​​​​ണ​​​​യി​​​​ച്ച​​​​തെ​​​​ന്നു ഫോ​​​​ബ്സ് അ​​​​റി​​​​യി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​വും ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ബോ​​​ളി​​​വു​​​ഡ് താ​​​രം സ​​​​ൽ​​​​മാ​​​​ൻ ഖാ​​​ൻ ഇ​​​​ക്കു​​​​റി മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്താ​​​​യി. 229.25 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് സ​​​​ൽ​​​​മാ​​​​ന്‍റെ വാ​​​ർ​​​ഷി​​​ക വ​​​​രു​​​​മാ​​​​നം. ജ​​​ന​​​പ്രി​​​യ ചി​​​ത്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും ബോ​​​​ക്സ്ഓ​​​​ഫീ​​​​സ് ഹി​​​​റ്റു​​​​ക​​​​ളി​​​​ലൂ​​​​ടെയും പെ​​​​രു​​​​മ കൂ​​​​ട്ടി​​​​യ അ​​​​ക്ഷ​​​​യ് കു​​​​മാ​​​​റാ​​​​ണ് സ​​​​ൽ​​​​മാ​​​​നെ ക​​​​ട​​​​ന്നു ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി​​​​യ​​​​ത്. 293.25 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് അ​​​​ക്ഷ​​​​യ്കു​​​​മാ​​​​റി​​​​ന്‍റെ വ​​​​രു​​​​മാ​​​​നം. 

കോ​​​​ൻ​​​​ ബ​​​​നേ​​​​ഗ ക്രോ​​​​ർ​​​​പ​​​​തി​​​​യു​​​​ടെ വി​​​​ജ​​​​യ​​​​ത്തി​​​​ലൂ​​​​ടെ വ​​​​ൻ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വ് ന​​​​ട​​​​ത്തി​​​​യ അ​​​​മി​​​​താ​​​​ഭ് ബ​​​​ച്ച​​​​ൻ (239.25 കോടി)നാ​​​​ലാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി. ഇ​​​​ന്ത്യ​​​​ൻ ക്രി​​​​ക്ക​​​​റ്റ് ടീം ​​​​മു​​​​ൻ ക്യാ​​​​പ്റ്റ​​​​ൻ മ​​​​ഹേ​​​​ന്ദ്ര സിം​​​​ഗ് ധോ​​​​ണി​​​​യാ​​​​ണ് (135.93 കോ​​​​ടി) അ​​​​ഞ്ചാം സ്ഥാ​​​​ന​​​​ത്ത്, ബോ​​​​ളി​​​​വു​​​​ഡി​​​​ലെ ലേ​​​​ഡി സൂ​​​​പ്പ​​​​ർ സ്റ്റാ​​​​റു​​ക​​ളായി അ​​റി​​യ​​പ്പെ​​ടു​​ന്ന ആ​​​​ലി​​​​യ ഭ​​​​ട്ടും ദീ​​​​പി​​​​ക പ​​​​ദു​​​​ക്കോ​​​​ണു​​​​മാ​​​​ണ് ആ​​​​ദ്യ പ​​​​ത്തി​​​​ൽ ഇ​​​​ടം പി​​​​ടി​​​​ച്ച വ​​​​നി​​​​ത​​​​ക​​​​ൾ. 59.21 കോ​​​​ടി രൂ​​​​പ വ​​​​രു​​​​മാ​​​​ന​​​​വു​​​​മാ​​​​യി ആ​​​​ലി​​​​യ ​ഭ​​​​ട്ട് എ​​​​ട്ടാം സ്ഥാ​​​​ന​​​​ത്താ​​​​ണ്. ദീ​​​​പി​​​​ക (48 കോ​​​​ടി രൂ​​​​പ) പ​​​​ത്താ​​​​മ​​​​തും. ഈ ​​​​വ​​​​ർ​​​​ഷം സി​​​​നി​​​​മ​​​​ക​​​​ളൊ​​​​ന്നും ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​തി​​​​രു​​​​ന്നി​​​ട്ടും ഷാ​​​​രൂ​​​​ഖ് ഖാ​​​​ൻ (124.38 കോ​​​​ടി ) ആ​​​​റാം സ്ഥാ​​​​നം പി​​​​ടി​​​​ച്ചു. അ​​​​മീ​​​​ർ​​​​ഖാ​​​​ൻ(85 കോ​​​ടി) 15ാം സ്ഥാ​​​​ന​​​​ത്താ​​​​ണ്. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story