LAUNCHPAD

എന്റെ നാട് വിശപ്പുരഹിത കോതമംഗലം പദ്ധതി തുടങ്ങി

Newage News

31 Mar 2020

കോതമംഗലം: കോവിഡ് 19 നെ തുടർന്ന് മാറ്റി വെച്ച പട്ടണി രഹിത കോതമംഗലം പദ്ധതിക്ക് തുടക്കമായി.ലോക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന്  കോതമംഗലം മേഖലയിൽ ഭക്ഷണത്തിന് ദുരിതമനുഭവിക്കുന്ന ആളുകൾക്ക് വേണ്ടിയാണ് വിശപ്പുരഹിത കോതമംഗലം പദ്ധതി അദ്യഘട്ടം കോതമംഗലം താലൂക്ക് ആശുപത്രിയിൽ തുടക്കമായത്. എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിൽ  ഭക്ഷണം വിതരണം ചെയ്തുകൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. താലുക്ക് ആശുപത്രിയിൽ ദിവസവും ഭക്ഷണവും,പൊതിച്ചോറ് വിതരണവും,ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കും, അതിഥിസംസ്ഥാന തൊഴിലാളികൾക്കും ഭക്ഷ്യകിറ്റുകൾ വിതരണം എന്നിവയാണ്, ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. എന്റെ നാടിന്റെ വനിത കൂട്ടായ്മയായ വനിതാ മിത്രയുടെ നേതൃത്വത്തിലാണ്  പ്രത്യേകം തയ്യാറാക്കിയ അടുക്കള പ്രവർത്തിക്കുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story