LAUNCHPAD

കെ. പി. നമ്പൂതിരീസ്‌ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് ഡോ: പി. കെ. വാരിയർക്ക്

Newage News

24 Sep 2020

തൃശൂർ: പ്രഥമ കെ. പി. നമ്പൂതിരീസ്‌ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ: പി. കെ. വാരിയർക്ക്. കെ. പി. നമ്പൂതിരീസ് ആയുർവേദിക്സിന്റെ സ്ഥാപകൻ  കെ. പി. നമ്പൂതിരിയുടെ സ്മരണ നിലനിർത്തുന്നതിന് വേണ്ടി ഏർപ്പെടുത്തിയിട്ടുള്ളതാണ് 2 ലക്ഷം രൂപയും മെമെന്റോയും അടങ്ങിയ പുരസ്കാരം. തൃശൂർ പ്രസ് ക്ലബിൽ നടന്ന പത്രസമ്മേളനത്തിൽ  കെ. പി. നമ്പൂതിരീസ് മാനേജിങ് ഡയറക്ടർ കെ. ഭവദാസനാണ് അവാർഡ് വിവരം പ്രഖ്യാപിച്ചത്. സെപ്റ്റംബർ 27 ഞായറാഴ്ച രാവിലെ 10 മണിക്ക് കോട്ടക്കൽ ആര്യവൈദ്യശാല ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് അവാർഡ് ദാനം.


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story