ECONOMY

കോവിഡ് കാലത്ത് രാജ്യത്തെ തൊഴിൽ നഷ്ടം 66 ലക്ഷം

Newage News

19 Sep 2020

മുംബൈ: മേയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ രാജ്യത്തെ പ്രഫഷണല്‍ രംഗത്ത് 66 ലക്ഷം തൊഴില്‍ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്.

എന്‍ജിനിയര്‍മാരും അധ്യാപകരും ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ തൊഴില്‍ നഷ്ടപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സെന്റര്‍ ഫോര്‍ മോനിട്ടറിംഗ് ഇന്ത്യന്‍ ഇക്കോണമി(സിഎം ഐഇ) ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2019ല്‍ പ്രഫഷണല്‍ രംഗത്ത് മേയ്-ഓഗസ്റ്റ് കാലയളവില്‍ 1.88 കോടി ആളുകള്‍ ജോലി ചെയ്തിരുന്ന സ്ഥാനത്ത് ഈ വര്‍ഷം ഇതേ കാലയളവില്‍ 1.22 കോടി ആളുകള്‍ക്ക് മാത്രമാണ് ജോലിയുണ്ടായിരുന്നത്. 2016 നുശേഷം രാജ്യത്ത് ആദ്യമായാണ് ഇത്ര തൊഴില്‍ നഷ്ടമുണ്ടാകുന്നത്. ഏപ്രിലില്‍ 12.1 കോടി ആളുകള്‍ക്ക് രാജ്യത്ത് തൊഴില്‍ നഷ്ടമായിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ