ECONOMY

ഗ്രാ​മീ​ണ​മേ​ഖ​ല​യി​ല്‍ എ​ല്‍​പി​ജി ഉ​പ​യോ​ഗം വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​ങ്ങ​ള്‍ ഗുണകരമായി; രാ​ജ്യ​ത്തെ എ​ല്‍​പി​ജി ഉ​പ​യോ​ഗം റി​ക്കാ​ര്‍​ഡി​ല്‍

04 May 2019

ന്യൂഏജ് ന്യൂസ്, ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ലി​ക്വി​ഫൈ​ഡ് പെ​ട്രോ​ളി​യം ഗ്യാ​സി​ന്‍റെ (എ​ല്‍​പി​ജി) ഉ​പ​യോ​ഗം റി​ക്കാ​ര്‍​ഡി​ല്‍. മാ​ര്‍​ച്ചി​ല്‍ അ​വ​സാ​നി​ച്ച സാ​ന്പ​ത്തി​ക​വ​ര്‍​ഷ​ത്തി​ല്‍ എ​ല്‍​പി​ജി ഉ​പ​യോ​ഗം റി​ക്കാ​ര്‍​ഡ് ത​ല​ത്തി​ലാ​ണ്. ഗ്രാ​മീ​ണ​മേ​ഖ​ല​യി​ല്‍ എ​ല്‍​പി​ജി ഉ​പ​യോ​ഗം വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​ങ്ങ​ള്‍ ഇ​തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഇ​പ്പോ​ഴ​ത്തെ ഉ​പ​യോ​ഗം ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ല്‍.

2018-19 ധ​ന​കാ​ര്യ വ​ര്‍​ഷ​ത്തി​ല്‍ ഇ​ന്ത്യ ഉ​പ​യോ​ഗി​ച്ച​ത് 2.49 ട​ണ്‍ എ​ല്‍​പി​ജി​യാ​ണ്. ഇ​ത് അ​ഞ്ചു വ​ര്‍​ഷം മു​ന്പ​ത്തേ​ക്കാ​ള്‍ 53 ശ​ത​മാ​ന​വും 2017-18 സാ​ന്പ​ത്തി​ക​വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ 6.9 ശ​ത​മാ​വും കൂ​ടു​ത​ലാ​ണ്. 

2016ല്‍ ​കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​വ​ത​രി​പ്പി​ച്ച ഉ​ജ്വ​ല പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ ഇ​തു​വ​രെ രാ​ജ്യ​ത്ത് 7.2 കോ​ടി പു​തി​യ എ​ല്‍​പി​ജി ക​ണ​ക‌്ഷ​നു​ക​ള്‍ ന​ല്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. 

രാ​ജ്യ​ത്ത് എ​ല്‍​പി​ജി ഉ​പ​യോ​ഗം കൂ​ടി​യ​തി​നൊ​പ്പം ഇ​റ​ക്കു​മ​തി​യും വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. മാ​ര്‍​ച്ചി​ല്‍ അ​വ​സാ​നി​ച്ച ധ​ന​കാ​ര്യ വ​ര്‍​ഷം ഇ​ന്ത്യ 1.32 കോ​ടി ട​ണ്‍ എ​ല്‍​പി​ജി ഇ​റ​ക്കു​മ​തി ചെ​യ്​തു. തൊ​ട്ടു മു​ന്‍ സാ​ന്പ​ത്തി​ക​വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ 15.9 ശ​ത​മാ​നം അ​ധി​ക​മാ​ണി​ത്. 

എ​ല്‍​പി​ജി ഉ​പ​യോ​ഗം കൂ​ടി​യ​തോ​ടെ രാ​ജ്യ​ത്ത് മ​ണ്ണെ​ണ്ണ​യു​ടെ ഉ​പ​യോ​ഗം 10 ശ​ത​മാ​നം കു​റ​ഞ്ഞ് 35 ല​ക്ഷം ട​ണ്‍ ആ​യി.



Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി