ECONOMY

ഹെ​ര്‍​ബ​ല്‍ ടീ ​വി​ഭാ​ഗ​ത്തി​ലെ രാ​ജ്ഞി ഇ​നി ഇ​ന്ത്യ​യി​ലും; മാ​​ങ്കോ​​സ്റ്റീ​​ന്‍ ചാ​യ​പ്പൊ​ടി ആദ്യമായി ഇ​​ന്ത്യ​​ൻ വിപണിയിലെത്തുന്നു

02 Jan 2019

ന്യൂഏജ് ന്യൂസ് ചാലക്കുടി: പ​​ഴ​​ങ്ങ​​ളു​​ടെ രാ​​ജ്ഞി​​യാ​​യ മാ​​ങ്കോ​​സ്റ്റീ​​ന്‍ ഉ​പ​യോ​ഗി​ച്ച്‌ ഒ​​രു ഔ​​ഷ​​ധ​ഗു​​ണ​​മു​​ള​​ള ചാ​​യ ആ​​യാ​​ലോ? അ​​തേ, ഇ​​ന്ത്യ​​യി​​ല്‍ ത​​ന്നെ ആ​​ദ്യ​​മാ​​യി മാ​​ങ്കോ​​സ്റ്റീ​​ന്‍ ചാ​യ​പ്പൊ​ടി വൈ​കാ​തെ വി​പ​ണി​യി​ലെ​ത്തും. പാ​​ശ്ചാ​​ത്യരാ​​ജ്യ​​ങ്ങ​​ളി​​ല്‍ വ​​ലി​​യ വി​​പ​​ണ​​ന മൂ​​ല്യ​​മു​​ള്ള ഇ​നം ചാ​യ​യാ​ണി​ത്. ആ​​ന്‍റി ഓ​​ക്സി​​ഡ​​ന്‍റു​ക​ള്‍ കൂ​ടു​ത​ലു​ള്ള മാ​​ങ്കോ​​സ്റ്റീ​​ന്‍റെ പു​​റം​തോ​​ടാ​​ണ് ഈ ​ചാ​യ​യു​ടെ മു​ഖ്യ ഘ​ട​കം. പാ​​ലി​നൊ​​പ്പം മാ​​ങ്കോ​​സ്റ്റീ​​ന്‍ പ​​ഴ​​ത്തി​ന്‍റെ രു​​ചി ആ​​സ്വ​​ദി​​ക്കാ​​ന്‍ ക​​ഴി​​യു​​മെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക. കൂ​ടാ​തെ, ശ​​രാ​​ശ​​രി അ​​ള​​വി​​ല്‍ കൂ​​ടു​​ത​​ലു​​ള്ള നാ​രു​ക​ളെ ദ​ഹി​പ്പി​ക്കാ​നും മെ​​റ്റ​​ബോ​​ളി​​സം ഉ​​യ​​ര്‍​​ത്താ​​നും മാ​ങ്കോ​സ്റ്റീ​ന്‍ ചാ​യ​യ്ക്കു ക​ഴി​യും. സൂ​​പ്പ​​ര്‍ മാ​​ര്‍​​ക്ക​​റ്റു​​ക​​ളി​​ലും, ഹൈ​​പ്പ​​ര്‍ മാ​​ര്‍​​ക്ക​​റ്റു​​ക​​ളി​​ലും വൈ​കാ​തെ വി​പ​ണ​യി​ലെ​ത്തു​ന്ന ഈ ​ചാ​യ ഓ​​ണ്‍​​ലൈ​​നി​ലും ല​ഭ്യ​മാ​കും. വി​​ശ​​ദ​വി​​വ​​ര​​ങ്ങ​​ള്‍​​ക്ക് പ​​രി​​യാ​​രം, ചാ​​ല​​ക്കു​​ടി കേ​​ന്ദ്ര​​മാ​​യി പ്ര​​വ​​ര്‍​​ത്തി​​ക്കു​​ന്ന ഫാ​​ക്ടറി ഔ​​ട്ട്‌​ലെ​റ്റ് സ​​ന്ദ​​ര്‍​​ശി​​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: +91 9946070908, www. mangosteentea.in.‌



Related News


Special Story

ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ