AUTO

കാർ സ്വന്തമാക്കാൻ വൻ ഓഫറുമായി മാരുതി; 'ഇപ്പോൾ കാർ സ്വന്തമാക്കൂ, പണം പിന്നീട് അടയ്ക്കൂ' ഉപഭോക്താക്കളെ ആകർഷിക്കും

Newage News

23 May 2020

ലോക്ഡൗണിന് ശേഷം കാർ വിൽപന ടോപ്ഗിയറിലാക്കാൻ മികച്ച ഓഫറുമായി മാരുതി. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ചോളമണ്ഡലം ഇൻവസ്റ്റുമെന്റ് ആന്റ് ഫിനാൻസ് കമ്പനി ലിമിറ്റഡുമായി സഹകരിച്ച്, ഇപ്പോൾ കാർ സ്വന്തമാക്കൂ, പണം പിന്നീട് അടയ്ക്കൂ എന്ന ഓഫറുമായാണ് മാരുതി എത്തിയത്.

ഓഫർ പ്രകാരം വാഹനം സ്വന്തമാക്കി രണ്ടു മാസത്തിന് ശേഷം ഇഎംഐ അടച്ചു തുടങ്ങിയാൽ മതി. ജൂൺ 30 വരെയാണ് ഓഫർ കാലാവധി, കൂടാതെ കൂടുതൽ ലോൺ വാല്യുവും 90 ശതമാനം വരെ ഓൺറോഡ് ഫണ്ടിങ്ങും കൂടുതൽ തിരിച്ചടവ് കാലവധിയും നൽകുന്നുണ്ട്.  ഇതിലൂടെ കൂടുതൽ.

Content Highlights: Maruti Buy Now Pay Later Offer

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story