TECHNOLOGY

മൈക്രോസോഫ്റ്റ് സർഫേസ് ഡ്യുവോ അമേരിക്കൻ വിപണിയിക്ക് പുറത്തേക്ക്

Newage News

24 Nov 2020

മൈക്രോസോഫ്റ്റ് ഈ വർഷം ആദ്യം പുറത്തിറക്കിയ സ്മാർട്ഫോൺ ആണ് സർഫേസ് ഡ്യുവോ. ഇത് അമേരിക്കയിൽ മാത്രമാണ് ലഭ്യമായിരുന്നത്. എന്നാൽ അമേരിക്കൻ വിപണിയിക്ക് പുറത്തേക്ക് ഈ ഫോൾഡബിൾ സ്മാർട്ഫോൺ അവതരിപ്പിക്കാനൊരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. മടക്കിവെക്കാൻ സാധിക്കുന്ന ഈ ഉപകരണത്തിൽ രണ്ട് സ്ക്രീനുകളാണുള്ളത്. അമേരിക്കയിൽ സർഫേസ് ഡ്യുവോ മുൻകൂർ ഓർഡർ ചെയ്യാനാവും. 36ഡിഗ്രീ ഹിഞ്ച് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന രണ്ട് പിക്സൽ സെൻസ് ഫ്യൂഷൻ ഡിസ്പ്ലേകളാണ് ഇതിൽ. ജപ്പാൻ, കാനഡ, യുകെ എന്നിവിടങ്ങളിൽ സർഫേസ് ഡ്യുവോയ്ക്ക് ഇതിനോടകം അംഗീകാരം ലഭിച്ചിട്ടുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ