FINANCE

മിറേ അസറ്റ് കോർപ്പറേറ്റ് ബോണ്ട് ഫണ്ട് ആരംഭിച്ചു

Newage News

01 Mar 2021

മുംബൈ: മിറേ അസറ്റ് ഇൻ‌വെസ്റ്റ്മെൻറ് മാനേജേഴ്സ് ഇന്ത്യ എഎ പ്ലസും അതിനു മുകളിലും റേറ്റിങ്ങുള്ള ആയ കോർപ്പറേറ്റ് കടപ്പത്രങ്ങളിൽ നിക്ഷേപം നടത്തുന്ന ഓപ്പൺ എൻഡഡ് ഡെറ്റ് സ്കീം ‘മിറേ അസറ്റ് കോർപ്പറേറ്റ് ബോണ്ട് ഫണ്ട്’ ആരംഭിച്ചു. എൻ‌എഫ്‌ഒ മാർച്ച് 9ന് അവസാനിക്കും. നിഫ്റ്റി കോർപ്പറേറ്റ് ബോണ്ട് സൂചികയാണ് ബെഞ്ച്മാർക്ക്. സർക്കാരിന്റെ സെക്യൂരിറ്റികളിലും നിക്ഷേപം നടത്തും.പദ്ധതിയുടെ ഏറ്റവും കുറഞ്ഞ പ്രാരംഭ നിക്ഷേപം 5,000 രൂപ. എക്സിറ്റ് ലോഡ് ഇല്ലെന്നു കമ്പനി അറിയിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story