CORPORATE

ഇൻഡസ് ടവേഴ്സ്-ഭാരതി ഇൻഫ്രാടെൽ ലയനത്തിന് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ അനുമതി

Newage News

24 Feb 2020

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ ടവർ കമ്പനിയായ ഇൻഡസ് ടവേഴ്സും ഭാരതി ഇൻഫ്രാടെല്ലും തമ്മിലുള്ള ലയനത്തിന് കേന്ദ്ര ടെലികോം മന്ത്രാലയം അനുമതി നൽകി. ലയനം പൂർണമായാൽ കമ്പനിയുടെ ഉടമസ്ഥതയിൽ 163,000 ടവറുകളായിരിക്കും ഉണ്ടായിരിക്കുക. ചൈനയെ മാറ്റിനിർത്തിയാൽ ലോകത്തെ ഏറ്റവും വലിയ ടവർ കമ്പനിയാകും ഇത്. ഇൻഡസ് ടവേഴ്സിൽ വൊഡാഫോൺ ഐഡിയയ്ക്ക് 11.15  ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ലയനശേഷം ഇൻഡസ് ടവേഴ്സ് ലിമിറ്റഡ് എന്ന പേരിലായിരിക്കും അറിയപ്പെടുക.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story