ENTERTAINMENT

മരയ്ക്കാറിന് കേരളത്തില്‍ 625 സ്‌ക്രീനുകള്‍

Abilaash

01 Dec 2021

കൊച്ചി: മോഹന്ലാല് - പ്രിയദര്ശന് ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം മരയ്ക്കാര് കേരളത്തില് 625 സ്ക്രീനുകളില് പ്രദര്ശിപ്പിക്കും. കൊച്ചിയില് നടന്ന വാർത്താ സമ്മേളനത്തിൽ ചിത്രത്തിന്റെ നിര്മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സ്ക്രീനുകളുടെ എണ്ണത്തില് ഔദ്യോഗിക സ്ഥിരീകരണം ഇന്നേ ഉണ്ടാകൂ. എന്നാല്, നിലവിലെ ചര്ച്ചകള് അനുസരിച്ച് 625 സ്ക്രീനുകള് മരയ്ക്കാറിന് ഉണ്ടാകും - മാധ്യമപ്രവര്ത്തകരുടെ ചോദ്യത്തിന് മറുപടിയായി ആന്റണി പറഞ്ഞു.

രണ്ടു വര്ഷത്തെ കാത്തിരിപ്പിന് ശേഷം നാളെയാണ് ചിത്രം റിലീസാകുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story