ECONOMY

ഇന്ത്യൻ സമ്പദ് വ്യവസ്ഥ 11.5 ശതമാനം ചുരുങ്ങുമെന്ന് മൂഡീസ്

Newage News

15 Sep 2020

മുംബൈ: നടപ്പു ധനകാര്യ വർഷത്തെ(2020-21) പ്രതീക്ഷിത ജിഡിപി ഇടിവ് തിരുത്തി ആഗോള നിക്ഷേപ സേവനകന്പനിയായ മൂഡിസും. ഇന്ത്യൻസന്പദ് വ്യവസ്ഥ 11.5 ശതമാനം ചുരുങ്ങുമെന്നാണ് മൂഡിസിന്‍റെ പുതിയ പ്രവചനം.

നാലു ശതമാനം തളരുമെന്നായിരുന്നു നേരത്തെ മൂഡിസ് വിലയിരുത്തിയിരുന്നത്. കിട്ടാക്കടങ്ങൾ പെരുകുകയാണ്. വിലക്കയറ്റവും ശമനമില്ലാതെ മുന്നോട്ടു പോകുന്നു. ഈ സാഹചര്യത്തിൽ ജിഡിപി മുൻപ് പ്രതീക്ഷിച്ചതിനേക്കാൾ തളർച്ചയിലേക്കു പോകുമെന്നു മൂഡിസ് പ്രസ്താവനയിൽ അറിയിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ