TECHNOLOGY

ടെലികോം കമ്പനികള്‍ക്ക് നിരക്ക് മാറ്റത്തിന് കൂടുതൽ സമയം

Newage News

23 Oct 2020

മുംബൈ: ഡേറ്റ, ടോക് ടൈം നിരക്കുകള്‍ പുതുക്കി നല്‍കുന്നതിനായി ടെലികോം കമ്പനികള്‍ക്ക് സമയം നീട്ടി ട്രായ്. നവംബര്‍ രണ്ട് വരെയാണ് നിരക്കുകള്‍ പുന ക്രമീകരിക്കാന്‍ സമയം നീട്ടി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാസം അറിയിച്ചത് 15 ദിവസത്തിനകം പുതിയ നിരക്കുകള്‍ കമ്പനികള്‍ അറിയിക്കണമെന്നതായിരുന്നു. എന്നാല്‍ വോഡ ഐഡിയ(വി), എയര്‍ടെല്‍, ജിയോ എന്നിവരുള്‍പ്പെടുന്ന സെല്ലുലാര്‍ ഓപ്പറേഷന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രത്യേക ആവശ്യപ്രകാരമാണ് സമയം നീട്ടി നല്‍കിയിരിക്കുന്നത്. റീചാര്‍ജിംഗ് വെബ്‌സൈറ്റുകളിലും ആപ്പുകളിലും വേണ്ട സാങ്കേതിക ക്രമീകരണങ്ങള്‍ക്കായാണ് ഇവര്‍ സമയം നീട്ടി നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ