LAUNCHPAD

അങ്കമാലിയിൽ എംഎസ്എംഇ സാങ്കേതിക പരിശീലനം കേന്ദ്രം

Renjith George

21 Jul 2021

അങ്കമാലി: കേന്ദ്ര ചെറുകിട സൂക്ഷ വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള സാങ്കേതിക പരിശീലന കേന്ദ്രം 130 കോടി ചെലവില് അങ്കമാലിയില് സ്ഥാപിക്കുന്നു. ഇത്തരത്തില് വിദ്യാര്ഥികള്ക്ക് താമസമുള്പ്പെടെയുള്ള സൗകര്യങ്ങളോടെ തുടങ്ങുന്ന കേരളത്തിലെ ആദ്യകേന്ദ്ര സര്ക്കാര് സ്ഥാപനമാണിത്. ടെല്ക്കിനു സമീപം 15 ഏക്കറില് ഇന്കല് കോംപ്ലക്‌സിലാണ് സാങ്കേതിക പരിശീലന കേന്ദ്രം വരുന്നത്. നിര്മാണം പൂര്ത്തിയായി വരുന്നു. കേന്ദ്രം 2022-ല് പ്രവര്ത്തന സജ്ജമാകും.


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story