FINANCE

മുത്തൂറ്റ് ഫിനാൻസ് എൻസിഡി വിജയം

Newage News

29 Oct 2020

കൊച്ചി: മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ 2000 കോടി രൂപയുടെ  നോൺ- കൺവേർട്ടിബിൾ ഡിബഞ്ചർ (എൻസിഡി) ഇഷ്യുവിന് ആദ്യ ദിവസം തന്നെ ആവശ്യത്തിലധികം അപേക്ഷകരെത്തി. 2000 കോടി രൂപയുടെ ഇഷ്യുവിന് 2967 കോടി രൂപയുടെ അപേക്ഷകൾ ലഭിച്ചതായി സ്റ്റോക് എക്സ്ചേഞ്ച് കണക്കുകൾ സൂചിപ്പിക്കുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story