SPORTS

ദേ​ശീ​യ കാ​യി​ക പു​ര​സ്‌​കാ​രം: തെ​ര​ഞ്ഞെ​ടു​പ്പ് പാ​ന​ലി​ല്‍ സെ​വാ​ഗും സ​ര്‍ദാ​ര്‍ സിം​ഗും

Newage News

01 Aug 2020

ന്യൂ​ഡ​ല്‍ഹി: ദേ​ശീ​യ കാ​യി​ക പു​ര​സ്‌​കാ​ര തെ​ര​ഞ്ഞെ​ടു​പ്പ് പാ​ന​ലി​ല്‍ മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം വീ​രേ​ന്ദ​ര്‍ സെ​വാ​ഗും മു​ന്‍ ഹോ​ക്കി താ​രം സ​ര്‍ദാ​ര്‍ സിം​ഗും. 12 പേ​രാ​ണ് പാ​ന​ലി​ലെ അം​ഗ​ങ്ങ​ള്‍. 

കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള ഈ ​ക​മ്മി​റ്റി​യാ​ണ് ഈ ​വ​ര്‍ഷ​ത്തെ ദേ​ശീ​യ കാ​യി​ക പു​ര​സ്‌​കാ​ര​ത്തി​നു​ള്ള​വ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പാ​രാ​ലി​മ്പി​ക് വെ​ള്ളി മെ​ഡ​ല്‍ ജേ​താ​വ് ദീ​പ മ​ലി​ക്കും പാ​ന​ലി​ല്‍ ഉ​ണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story