LAUNCHPAD

കാർഷിക ബിൽ ആർക്കാകും നേട്ടമാകുക? സമഗ്ര വിലയിരുത്തലുമായി ന്യൂഏജ് ബിസിനസ് അവർ തത്സമയം

Newage News

26 Sep 2020

കൊച്ചി: കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം പാർലമെൻറിൽ പാസ്സാക്കിയ കാർഷിക ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. യഥാർത്ഥത്തിൽ കാർഷിക ബിൽ ആർക്കാകും നേട്ടമാകുക? ഈ വിഷയമാണ് ഇന്നത്തെ ന്യൂഏജ് ബിസിനസ് അവർ ചർച്ച ചെയ്യുന്നത്.

പ്രമുഖ മാധ്യമ പ്രവർത്തകനായ സനൽ എബ്രഹാം നയിക്കുന്ന ചർച്ചയിൽ വിദഗ്ധരുടെ മികച്ച പാനലാണ് പങ്കെടുക്കുന്നത്.




ബിസിനസ് അവർ ന്യൂഏജിന്റെ ഫേസ്ബുക് പേജിൽ തത്സമയം കാണാനാകുന്നതാണ്.

https://facebook.com/livenewage

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story