LAUNCHPAD

കോവിഡിൽ ഗൾഫ് എങ്ങനെ?: സമഗ്ര വിലയിരുത്തലുമായി 'ന്യൂഏജ് ബിസിനസ് അവർ'തത്സമയം

Newage News

01 Aug 2020

കൊച്ചി: ലോകമെങ്ങും അറുതിയില്ലാതെ ആഞ്ഞടിക്കുന്ന കോവിഡ്-19 മഹാമാരിയോട് ഗൾഫ് പ്രതികരിക്കുന്നത് എങ്ങനെ? ഇതുവരെ വാക്‌സിൻ പോലും കണ്ടെത്താതെ ലോകം പകച്ചു നിൽക്കുമ്പോഴും ഗൾഫ് സാധാരണ ജീവിതത്തിലേക്ക് മടങ്ങുവാനുള്ള ഒരുക്കത്തിലാണ്. മലയാളികളെ സംബന്ധിച്ച് ഗൾഫിനെക്കുറിച്ചുള്ള ആകാംഷയും ആശങ്കയും നിറഞ്ഞുനിൽക്കുന്ന സമയത്ത് മിഡിലീസ്റ്റിലെ വിശേഷങ്ങളും, വിശകലനങ്ങളുമായി എത്തുകയാണ് ന്യൂഏജ് ബിസിനസ് അവർ. 

പ്രമുഖ മാധ്യമ പ്രവർത്തകനായ സനൽ എബ്രഹാം നയിക്കുന്ന ചർച്ചയിൽ ഗൾഫ് മേഖലയുമായി ബന്ധപ്പെട്ട പ്രമുഖരുടെ മികച്ച പാനലാണ് പങ്കെടുക്കുന്നത്.



ന്യൂഏജ് ബിസിനസ് അവർ ഇന്ന് രാത്രി 7 മണി മുതൽ ന്യൂഏജിന്റെ ഫേസ്ബുക് പേജിൽ (https://facebook.com/livenewage) തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story